ന്യൂഡല്‍ഹി: ജിയോയെ കടത്തിവെട്ടി വമ്പന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ലോഞ്ചിംഗ് നടക്കുന്നത് ദീപാവലിയോടെയാകും. എന്നാല്‍ ഇതിന്‍റെ പകുതി ഡാറ്റയ്ക്ക് ഇരട്ടി തുകയാണ്…
തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ വൈദ്യുതി മന്ത്രി എം.എം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് അഡീഷണല്‍ എസ്.ഐയ്ക്കും രണ്ടു സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കുപറ്റി. പുഴക്കല്ലില്‍ സിഗ്നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിനു സമീപമുള്ള യുടേണിലാണ് അപകടമുണ്ടായത്. ഇടതു…
തിരുവനന്തപുരം: ഇറച്ചി മാടുകളുടെ വില്‍പ്പനയില്‍ നിയന്ത്രണ മേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേരളമുഖ്യമന്ത്രിയുടെ തന്ത്രപരമായനീക്കം. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍, കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണിതെന്നും ഒന്നിച്ചു നീങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റു മുഖ്യമന്ത്രിമാര്‍ക്കെല്ലാം പിണറായി വിജയന്‍ കത്തയച്ചു. ഇതിനിടയില്‍ പ്രതിഷേധങ്ങളെ…
തിരുവനന്തപുരം: ഇന്ന്‍ സംസ്ഥാനത്തുള്ള ഹോട്ടലുകളും ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകളും കടകളടച്ച് പ്രതിഷേധിക്കുന്നു. ജൂലൈ 1 മുതല്‍ ചരക്കു സേവനനികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഫാര്‍മസികളെ തടയണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകള്‍ കടയടച്ച് പ്രതിഷേധിക്കുന്നത്. ഇന്ന്…
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ കഥയുമായി യുവതിയുടെ അമ്മ രംഗത്തെത്തി. സ്വാമി, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളമകളുടെ, കാമുകനാണ് ഈ കൃത്യം നിര്‍വ്വഹിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു. ഡിജിപിയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍…
ഊണു കഴിക്കുന്നതിനു മുന്‍പ്, പണ്ടുകാലത്തുള്ള ആളുകള്‍ കാലുകള്‍ കഴുകുമായിരുന്നു. പുറത്തുപോയി വന്നാലും ഉമ്മറത്ത് വാല്‍കിണ്ടിയിലിരിക്കുന്ന വെള്ളം കൊണ്ട് കാല്‍ നല്ലവണ്ണം കഴുകിയിട്ടേ ഊണുകഴിക്കാന്‍ ഇരിക്കാറുള്ളു. കാല്‍ കഴുകുന്നതിന്‍റെ ഗുണം കിട്ടുന്നത് നമ്മുടെ കണ്ണുകള്‍ക്കാണ്. പാദങ്ങളുടെ അടിവശത്ത് നിന്നുമാണ് ഞരമ്പുകള്‍ കണ്ണുകളിലേയ്ക്കെത്തുന്നത്. കാലുകള്‍…
കോഴിക്കോട്: ഇന്ന്‍ കേരളത്തെ ഒരു സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ്. ഇതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നിര്‍വ്വഹിക്കുന്നതാണ്. ഒന്നരലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ വീടുകളില്‍ പുതുതായി വൈദ്യുതി നില്‍കിയതുള്‍പ്പെടെ ഈ ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി മേഖലയില്‍ വന്‍…
തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങളും കൂടിയതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില…
തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെപോലെ ആയുധം താഴെവയ്ക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തതെന്നറിയില്ലയെന്നും തനിയ്ക്ക് അറിയിപ്പ് കിട്ടിയാല്‍ അതിന്‍റെതായ…