• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

നാട്ടുവാര്‍ത്ത

  • Home
  • ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

കുണ്ടറ: സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കരിപ്ര വാഴവിള സുജു ഭവനിൽ ഫാ. ജിബു സോളമൻ. കുണ്ടറ ആശുപത്രിമുക്ക് കാദീശ്ത്ത ഓർത്തഡോക്സ് പള്ളി വികാരിയാണ്.മലയാളശബ്ദത്തിന്റെ അഭിനന്ദനങ്ങൾ .

ഇരയോടപ്പം മുതല കണ്ണീര്, വേട്ടക്കാരിയെ ചേര്ത്ത് പിടിച്ച് പാർട്ടിയും സർക്കാരും

തിരുവനന്തപുരം : കേരള സര്ക്കാരിലെ അഡീഷണനൽ ഡിസ്ട്രിക്ട് മജിസ്ട്ട്രേറ്റ് യായിരുന്ന നവീൻ ബാബു മരിച്ചിട്ടു ഇന്ന് ദിവസം 7 ആയി . നവീൻ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപ്പിച്ച് അപമാനിച്ച് ഭഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളി വിട്ടൂ…

ചക്കുളത്തമ്മക്ക് ഇന്ന് ആയിരങ്ങൾ പൊങ്കാല നിവേദിക്കും.

ചക്കുളത്തമ്മയ്‌ക്ക് ഇന്ന് കാർത്തിക പൊങ്കാല. പുലർച്ചെ നാല് മണിക്ക് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. വിളിച്ചുചൊല്ലി പ്രാർഥന രാവിലെ ഒമ്പത് മണിക്ക് നടക്കും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക്…

വിവാഹിതരാകുന്നു

കൊല്ലം : ആദിച്ചനല്ലൂർ കാരംകോട്ട് വീട്ടിൽ ശ്രീമാൻ വി . ലൂക്കോസിന്റേയും ശ്രീമതി ബിജി ലൂക്കോസിന്റെയും മകൾ അനീറ്റ ലൂക്കോസും ,പരേതനായ മർ. ജോൺ റോയിയുടെയും ,ശ്രീമതി അമ്മിണി റോയിയുടെയും മകൻ ഡൻ . റോണി ആർ ജോണും തമ്മിലുള്ള വിവാഹം…

കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കൂ ! കർഷകരുടെ മഹാ സംഗമഭൂമിയായി കർഷക മാർച്ച്

തിരുവനന്തപുരം : ” കർഷകരെ രക്ഷിക്കൂ ,കൃഷിയെ സംരക്ഷിയ്ക്കു ” കർഷകരെ ദ്രോഹിയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ഉറച്ച മുദ്രാ വാക്യങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഇന്നലെ തലസ്ഥാനത്ത് രാജ്ഭവന് മുന്നിലെ രാജവീഥിയിൽ ഒത്തു കൂടി . യോഗം കിസാൻ സഭാ…

ജല ഭീതിയില് ജനം ,ഉറക്കം നടിച്ച് അധികൃതർ

കുണ്ടറ : ഇളംപള്ളൂർ പഞ്ചായത്ത് പുന്നമുക്ക് ഒന്പതാം വാർഡ് അറ്റോൺമെന്റ് അശുപത്രിക്കടുത്ത് മാടൻ കാവിന് സമീപം വീടുകളിലും കൃഷി സ്ഥലങ്ങളിലും KIP കനാൽ പൊട്ടി വെള്ളം കയറി നശിക്കുന്നു . യാതൊരുവിധ മുൻകരുതലും സുരക്ഷാ പരിശോദനയും നടത്താതെ KIP അധികൃതർ ഇക്കഴിഞ്ഞ…

ആള്‍ദൈവം ചമഞ് വിദ്യ’ തട്ടിയത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും; ‘തിരികെ ചോദിച്ചപ്പോള്‍ കുരുതി കൊടുക്കുമെന്ന് ഭീഷണി’

തിരുവനന്തപുരം: വെള്ളായണിയില്‍ ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് വിദ്യയെന്ന യുവതിയും സംഘവും തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും. വെള്ളായണി സ്വദേശിയായ വിശ്വംഭരന്റെ കുടുംബത്തെ കബളിപ്പിച്ചാണ് വിദ്യയും സംഘവും വന്‍ കവര്‍ച്ച നടത്തിയത്.കുടുംബത്തിലെ ശാപം മാറ്റാം എന്ന വ്യാജേനയാണ് കളിയിക്കാവിള…

ഐ .എഫ് .എഫ് .കെ യുടെ ഡെലിഗേറ്റ് റെജിസ്ട്രേഷൻ നാളെ 10 മണിക് ആരംഭിക്കും

കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 ആ മത് ഐ . എഫ് .എഫ് .കെ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബര് 11 വെള്ളിയാഴ്ച രാവിലെ 10 മണിക് ആരംഭിക്കും .…

കോവിഡ് കാലത്തെ നിസാര കേസ്സുകൾ പിൻവലിക്കാൻ ധാരണ

തിരുവനന്തപുരം : കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ…