• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

സാഹിത്യലോകം

  • Home
  • ജനം കഴുതയല്ല സർ, ഇത് ആരുടെ വാഴക്കുല ?

ജനം കഴുതയല്ല സർ, ഇത് ആരുടെ വാഴക്കുല ?

നോട്ടപിശകാണത്രേ ! ; നോട്ടപിശക് !! .അതേ ആ പറഞ്ഞത് വളരെ കറെക്റ്റ് ആണ് . ജനം കഴുതയായത് കൊണ്ടുള്ള നോട്ടപിശക് . എന്ത് കള്ളത്തരത്തിലൂടേയും സ്ഥാനമാനങ്ങളും അധികാര ചിഹ്നങ്ങളും നേടാൻ ശ്രമിക്കുന്ന ഇത്തരം ” ചിന്തമാരെ ” വേണ്ട വിധം…

കവിത : ആടിക്കാറ്റ് 

ആടിക്കാറ്റ് മലമുഴക്കി പുഴ കലക്കി പാഞ്ഞിടുന്ന കാറ്റേ… മഴപ്പുതപ്പു മൂടും വാനം തേടി പാഞ്ഞിടുന്നോ നീയും കാടിളക്കി കലിയുയർത്തി ചൂളമൂതിയെത്തി മേനി മൂടും കുളിരുമായി തഴുകിടുന്നോ നീയും വയൽ പൂവിറുത്തു പതിരു പാറ്റി കതിര് കാക്കും കാറ്റ്‌… ഇതു പ്രണയ വിരഹ…

പെരുമഴക്കാലം

ഇടവപ്പെരുങ്കാളി മുടിയഴി ച്ചാടുന്നു തുള്ളുന്നു പായുന്നു ആർത്തട്ടഹസിക്കുന്നു.. ഇടമുറിയാതിന്നു പെയ്തലറീടുന്നു ! നീർവറ്റി മെല്ലിച്ചുണങ്ങിടും ജലധികൾ, കരകവിഞ്ഞൊഴുകുന്നു പ്രളയമായ് മാറുന്നു… നനവേറ്റുർന്നൊരാ തരുലതാവല്ലികൾ പുൽക്കൊടിനാമ്പുകൾ പച്ചിലച്ചാർത്തുകൾ ഉന്മാദ നൃത്തമിന്നാടിടുന്നു കാളിയ്ക്കു കൂട്ടായ് കൂടിടുന്നു ! മയിലുകൾ പീലി വിടർത്തി നിന്നാടുന്നു, കുയിലോ……

ഈ മഞ്ഞും… കുളിര്‍ കാറ്റും …

കോടമഞ്ഞിൽ മൂടി കിടക്കുന്ന മല നിരകൾക്കിടയിയിലൂടെ, സൂര്യ കിരണങ്ങൾ എത്തി നോക്കാൻ മടിക്കുന്ന വന സമൃദ്ധിയ്ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു റോഡ്.ആടിയും കുലുങ്ങിയും ബസ്‌ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു. അതിരാവിലെ കോഴിക്കോട്ടെയ്ക്ക് പുറപ്പെട്ട ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അടഞ്ഞു തൂങ്ങുന്ന മിഴികളെ…

ഒരു പുതു മഴയായ് പെയ്തിറങ്ങുകയിന്നെൻ ഹൃദയത്തിൻ ആരണ്യകങ്ങളിൽ… കവിത… കാലം സാക്ഷി – പുലരി

കവിത… കാലം സാക്ഷി ഒരു പുതു മഴയായ് പെയ്തിറങ്ങുകയിന്നെൻ ഹൃദയത്തിൻ ആരണ്യകങ്ങളിൽ… ആ നനവിലെൻമൃത പ്രായമാമാശതൻ പുതു നാമ്പുകൾ കിളിർത്തിടട്ടെ… ഒരു കുളിർ കാറ്റായ് വീശുകയിന്നെന്റെ ഉള്ളതിൻ ഊഷര ഭൂവിൽ.. അവിടെ ജ്വലിച്ചിടും ഓർമ്മ തൻ തീ ചൂടിൻ കനലുകൾ കെട്ടടങ്ങട്ടെ……