തിരുവനന്തപുരം : കേരള സര്ക്കാരിലെ അഡീഷണനൽ ഡിസ്ട്രിക്ട് മജിസ്ട്ട്രേറ്റ് യായിരുന്ന നവീൻ ബാബു മരിച്ചിട്ടു ഇന്ന് ദിവസം 7 ആയി . നവീൻ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപ്പിച്ച് അപമാനിച്ച് ഭഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളി വിട്ടൂ വാക്കുകള് കൊണ്ട് കൊലപാതകം നടത്തിയ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ അറെസ്റ്റ് ചെയ്യാനോ എന്തിനേറെ ഒന്നു ചോദ്യം ചെയ്യാനോ പോലും തയ്യാറാകാതെ 10 ആം ദിവസവും കേരള പോലീസ് ഒളിച്ചു കളി തുടരുന്നു .
അതിനർഥം കേരളാ പൊലീസിന് ഒളിവിൽ പോയയെന്ന് പറയുന്ന പി പി ദിവ്യയയേ കണ്ടെത്തി പിടി കൂടാനുള്ള കഴിവ് ഇല്ലെന്നാണോ ,ന്യായമായും അല്ലേ അല്ല . കേരളാ പൊലീസനെ നിയന്ത്രിക്കുന്ന സി പ്പി എമ്മിന്റെ ഈ വിഷയത്തിലെ താൽപ്പര്യം എന്താണ് എന്നതാണുന്നാണ് ഇതിൽ പൊതുജനം മനസ്സിലാക്കേണ്ടത് എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം .
ഒരു ഭാഗത്ത് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നു തങ്ങൾ മരിച്ചുപോയാ നവീൻ ബാബുവിന് ഒപ്പമാണ് ന്നു . മറു ഭാഗത്ത് പി പി ദിവ്യയ്ക്കു സർക്കാരും പാർട്ടിയും സംരക്ഷണം ഒരുക്കുന്നു . അതായത് ജനത്തെ വിഡ്ഡിയാക്കി ഇവർ തങ്ങളുടെ പൊറാട്ട് നാടകം കളി തുടരുന്നു .
തെളിവുകള് നശിപ്പിക്കാന് അവസരം ഒരുക്കി കൊടുക്കുന്ന കേരളാ പോലീസ് .പൊതു സമൂഹത്തിന് എന്ത് സന്ദേശമാണ് വിയജയൻ ഇതിവഴി കൊടുക്കുന്നത് .?അതിനെടെയാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പത്തനംതിട്ടയിലെ മരിച്ച ADM നവീൻ ബാബുവിന്റെ വീട് സന്ദര്ശിക്കുന്നത് . കാലങ്ങളാലായി നവീൻ ബാബുവും കുടുംബവും പാർട്ടി അനുഭാവികളും പ്രവർത്തകരുമാണ് . പത്തനംതിട്ടയിലെ പാര്ട്ടി പ്രവാര്ത്തകരും നേതാക്കളും പ്രവർ ത്ത കരും ഈ വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെടുപ്പോഴും പി പി ദിവ്യയെ സംരക്ഷിക്കുന്നത് സി പി എം തടരുന്നു .
DYFI യുടെ കുട്ടി സഖാക്കകള് പറയുന്നത് പി പി ദിവ്യയുടെ രാഷ്ട്രീയ കരിയർ ആണു തങ്ങള്ക്ക് മുഖ്യമെന്നാണ് . കണ്ണൂര് നേതാക്കന്മാർക്കാകട്ടെ പി പി യെ ദിവയേ ആറെസ്റ്റ് ചെയ്യതാൽ വിവാദ പെട്രോള്മ് പമ്പ് ഇടപാടില് ലേക്ക് വന്ന സാമ്പത്തിക ബിനാമി ഇടപാടുകള് പകൽ വെളിച്ചത്തു വരുമെന്നാണ് ഭയമാണെ ന്നാണ് പൊതു ജനസംസാരം .
ഒരു ADM (അഡീഷണനൽ ഡിസ്ട്രിക്ട് മജിസ്ട്ട്രേറ്റ് നു പോലും നീതിപൂർവ്വം ജോലിയെടുത്തു ജീവിക്കുവാന് കഴിയാത്ത നാടായി കേരളം മാറി പോയി എന്നതാണ് ഇന്ന് നാട് നേരുന്ന ഏറ്റവും വലിയ ദു:സ്ഥിതി !!!.
പീ പ്പീ ദിവ്യയയേ സംരക്ഷിക്കുന്ന കേരളാ പോലീസ് !
രാജി കത്ത് നല്‍കാന്‍ രഹസ്യമായി എത്തിയ ദിവ്യ; ജില്ലാ പഞ്ചായത്ത് ഓഫീസില്‍ കയറാതെ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപത്ത് രാജി കത്ത് കൈമാറല്‍; എല്ലാം നടന്നത് ടൗണ്‍ സ്റ്റേഷനില്‍ നിന്നും 50 മീറ്റര്‍ അകലെ മാത്രം; തൊട്ടു മുന്നില്‍ കണ്ടിട്ടും അറസ്‌റ്റൊഴിവാക്കി; ഇത് ദിവ്യാ-പോലീസ് ഒത്തുകളിക്കഥ
. പ്രശ്‌നത്തിന് കാരണമായ പമ്പില്‍ ദിവ്യയ്ക്ക് വ്യക്തിപരമായ താത്പര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ സംയമനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോ അതോ കൊലപാതകമോ എന്നും സ്ഥിരീകരിക്കണനായിട്ടില്ല എന്നത് കേസിന്റെ മാനത്തിൽ പി പി ദിവ്യയയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാതെ ഒളിച്ചു കളി നിഷ്ക്രിയത്തം കേരള പോലീസിന്റെ പേര് നാണങ്കെടുത്തും എന്നതില് സമൂഹത്തിന് സംശയം ഒട്ടുന്നുണ്ടാവില്ല .