ഇരയോടപ്പം മുതല കണ്ണീര്, വേട്ടക്കാരിയെ ചേര്ത്ത് പിടിച്ച് പാർട്ടിയും സർക്കാരും
തിരുവനന്തപുരം : കേരള സര്ക്കാരിലെ അഡീഷണനൽ ഡിസ്ട്രിക്ട് മജിസ്ട്ട്രേറ്റ് യായിരുന്ന നവീൻ ബാബു മരിച്ചിട്ടു ഇന്ന് ദിവസം 7 ആയി . നവീൻ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപ്പിച്ച് അപമാനിച്ച് ഭഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളി വിട്ടൂ…
കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കൂ ! കർഷകരുടെ മഹാ സംഗമഭൂമിയായി കർഷക മാർച്ച്
തിരുവനന്തപുരം : ” കർഷകരെ രക്ഷിക്കൂ ,കൃഷിയെ സംരക്ഷിയ്ക്കു ” കർഷകരെ ദ്രോഹിയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ഉറച്ച മുദ്രാ വാക്യങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഇന്നലെ തലസ്ഥാനത്ത് രാജ്ഭവന് മുന്നിലെ രാജവീഥിയിൽ ഒത്തു കൂടി . യോഗം കിസാൻ സഭാ…
ആള്‍ദൈവം ചമഞ് വിദ്യ’ തട്ടിയത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും; ‘തിരികെ ചോദിച്ചപ്പോള്‍ കുരുതി കൊടുക്കുമെന്ന് ഭീഷണി’
തിരുവനന്തപുരം: വെള്ളായണിയില്‍ ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് വിദ്യയെന്ന യുവതിയും സംഘവും തട്ടിയെടുത്തത് 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷവും. വെള്ളായണി സ്വദേശിയായ വിശ്വംഭരന്റെ കുടുംബത്തെ കബളിപ്പിച്ചാണ് വിദ്യയും സംഘവും വന്‍ കവര്‍ച്ച നടത്തിയത്.കുടുംബത്തിലെ ശാപം മാറ്റാം എന്ന വ്യാജേനയാണ് കളിയിക്കാവിള…
ഐ .എഫ് .എഫ് .കെ യുടെ ഡെലിഗേറ്റ് റെജിസ്ട്രേഷൻ നാളെ 10 മണിക് ആരംഭിക്കും
കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 ആ മത് ഐ . എഫ് .എഫ് .കെ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബര് 11 വെള്ളിയാഴ്ച രാവിലെ 10 മണിക് ആരംഭിക്കും .…
കോവിഡ് കാലത്തെ നിസാര കേസ്സുകൾ പിൻവലിക്കാൻ ധാരണ
തിരുവനന്തപുരം : കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ…
എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍
എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂൺ മുപ്പതിന് അർധരാത്രിയിലാണ് എകെജി…
തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ ആക്രമണം : മദ്യപസംഘം പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കിറി .
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം . മദ്യപിച്ച യുവാക്കൾ സിവിൽ പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കിറി . ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് സംഭവം നടന്നത് . കാട്ടാകട കെ .എസ് .ആർ .ടി…
ഒക്ടോബർ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഒക്ടോബർ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാല് മുതൽ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച്…
അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?
തിരുവനന്തപുരം :ഇന്ത്യ ന്യൂസീലൻഡ് T20 പരമ്പരയിലെ അവസാന മത്സരം നാളെ (7.11.2017) തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചു നടക്കും. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചതിനാൽ നാളെ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും. 80 റൺസ് വീതം…