• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: July 2017

  • Home
  • ആര്‍ .എസ്.എസ് – ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ആര്‍ .എസ്.എസ് – ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: തലസ്ഥാത്തു നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ ണര്‍ പി സദാശിവത്തിന്റെ നിര്‍ ദ്ദേശാനുസരണം ബി .ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ ച്ച നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ , ഒ രാജഗോപാല്‍…

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപണം ,

തിരുവനന്തപുരം : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. സമാധാന യോഗം പോലും സർക്കാർ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ…

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം – ഇന്ന് സംസ്ഥാന വ്യാപകമായി ബി ജെ പി ഹര്‍ത്താല്‍

തിരുവനന്തപുരം : ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ . പാല്‍, പത്രം , മെഡിക്കല്‍ സ്റ്റോര്‍ , ആശുപത്രികള്‍,…

ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.

തിരുവനന്തപുരം ∙ ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍ എസ് എസ് കാര്യവാഹക് രാജേഷി (34)നെ ബൈക്കിലും ഓട്ടോയിലും എത്തിയ പതിനഞ്ചോളം വരുന്ന സംഘം വെട്ടി കൊലപ്പെടുത്തി . ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം . രാജേഷ് വിനായക നഗറിലെ…

മൂന്നു ദിവസത്തേക്ക് തലസ്ഥാനത്ത് പ്രകടനങ്ങൾ നിരോധിച്ചു

തിരുവനന്തപുരം: സിപിഎം – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടന്നതിനാല്‍ സംഘർഷാവസ്ഥ രൂക്ഷമായ തലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ…

സിപിഎം– ബിജെപി സംഘർഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസുകള്‍ അക്രമികള്‍ തകര്‍ത്തപ്പോള്‍ നോക്കുകുത്തിയായി നിന്ന പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് സിപിഎം– ബിജെപി സംഘർഷം രൂക്ഷമ . വെള്ളിയാഴ്ച പുലർച്ചെ ബിജെപി സംസ്ഥാന‍ ഓഫിസ് അക്രമികൾ തകർക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണ് ചെയ്തതെന്നു ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്പെന്ഡ് ചെയ്തു. മ്യൂസിയം എസ്ഐ അടക്കം അഞ്ചുപേർ…

ദിലീപുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ല – ഗായിക റിമി ടോമി

കൊച്ചി∙ തനിക്ക് ദിലീപുമായി ബിസിനസ് പാർട്നർഷിപ്പുകളോ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകാളോ ഇല്ലെന്നു ഗായിക റിമി ടോമി പോലീസിനോട് പറഞ്ഞു. സാമ്പ ത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് കുറച്ചു നികുതി…

രാജ്യത്തിന്‍റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ്

ന്യൂഡൽഹി∙ ഇന്ത്യയുടെ 14–മത് പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്ത ശേഷം റാം…

നടൻ ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് സ്കൈപ്പില്‍ കൂടി .

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ദിലീപിനെ ഹാജരാക്കുക. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. കോടതിയിലേക്ക് കൊണ്ടു പോവുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്നം പോലീസ് കോടതിയുടെ ശ്രദ്ധയിൽ…