ഒടിയൻ്റെ കഥ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തത് എന്തിന്?
ലോകമെങ്ങുമുള്ള മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഡിസംബർ 14നാണ് ചിത്രത്തിൻ്റെ റിലീസ്. മിത്തും, ഫാൻ്റസിയും ഇഴ ചേർന്ന അസാധാരണ ദൃശ്യനുഭവമായിരിക്കും ചിത്രമായിരിക്കും എന്നതാണ് ചിത്രത്തിൻ്റെ ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ്റെ ആദ്യ ചിത്രമാണിത്.…
മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ എത്തും
ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടി സബ് ഇൻസ്പെക്ടർ മണിയായാണ് ചിത്രത്തിലെത്തുന്നത്. ഖാലിദ് റഹ്മാനാണ് സംവിധാനം. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നക്‌സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാരാണ് ചിത്രത്തിൻ്റെ…
തമിഴ് നടി റിയാമിക്ക(26)യുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകൻ പോലീസ് കസ്റ്റഡയിൽ.
ചെന്നൈ: തമിഴ് നടി റിയാമിക്ക(26)യുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകൻ പോലീസ് കസ്റ്റഡയിൽ. ചെന്നൈ വത്സര വാക്കത്തെ സഹോദരന്‍റെ ഫ്ലാറ്റിലാണ് വ്യാഴാഴ്ച രാത്രി റിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചിരുന്നത്. നടിയുടെ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട്…
‘ഒറ്റച്ചാട്ടത്തിന് ജീവനെടുക്കുന്ന ദൈവ’ത്തിന് ഒരു ദിനം: നവംബര്‍ 30
അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഏറ്റവും വലിയ പൂച്ചവര്‍ഗത്തിൽപ്പെട്ട ജീവിയാണ് ജാഗ്വാര്‍. പുള്ളിപ്പുലിയെക്കാള്‍ വലുപ്പമേറിയ, കടുവയോടു സാമ്യമുള്ള ജാഗ്വറിന് വേണ്ടി ലോകത്താദ്യമായി ഒരു ദിനം ആചരിക്കുകയാണ് ഈ നവംബര്‍ 30ന്. വംശനാശഭീഷണി നേരിടുന്ന ജാഗ്വറുകളുടെ സംരക്ഷണത്തിന് ലോകശ്രദ്ധ ക്ഷണിക്കുകയാണ് ഉദ്ദേശം. ഡബ്ല്യൂ ഡബ്ല്യൂ എഫ്…
കേരളത്തിന് കേന്ദ്രത്തിന്റെ 2500 കോടി പ്രളയാശ്വാസമായി ലഭിക്കും
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസമായി 2500 കോടി രൂപ കേരളത്തിന് അധികധനസഹായം ലഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നത തലസമിതിയുടെ അംഗീകാരത്തോടെയാണ് കേരളത്തിന് പണം ലഭിക്കുക. 3100 കോടി രൂപയാണ് കേരളത്തിന് ആകെ ലഭിക്കുക. 600 കോടി രൂപ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 4800…
മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള റദ്ദാക്കി
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലേക്കെത്തിയാണ് പ്രതിപക്ഷം ബഹളംവെച്ചത്. പ്രതിപക്ഷം മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തര വേള റദ്ദാക്കി വിഷയം…
സ്പീക്കർ സർക്കാരിന് ഒത്താശ ചെയ്യുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഏകാധിപതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ ഹനിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ആത്മപരിശോധനയില്ലാത്തതിനാലാണ് സ്പീക്കർ പ്രതിപക്ഷം മര്യാദ ലംഘിക്കുന്നുവെന്ന് പറഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ…
ഹോട്ടൽ ശംഭു ശങ്കരൻ – ആര്യനാടൻ ചിക്കൻ തോരന്റെ അമരക്കാരൻ….
ആര്യനാട് – തിരുവനന്തപുരത്തു നിന്നും സുമാർ മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ സഹ്യ സാനുക്കളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഗ്രാമം… വടക്ക് തൊളിക്കോടും വിതുരയും തെക്ക് കുറ്റിച്ചലും പൂവച്ചലും പടിഞ്ഞാറ് ഉഴമലയ്ക്കലും വെള്ളനാടും കിഴക്കേഭാഗത്ത് വനവും അതിരുകാട്ടി മല്ലൻ…
സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ജനുവരി മുതൽ ജൂൺ മാസം വരെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള…