ചിക്കുന്‍ ഗുനിയക്ക് വാക്‌സിൻ കണ്ടുപിടിച്ചു
ചിക്കുന്‍ ഗുനിയക്ക് ആദ്യമായി വാക്സീന്‍ കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാമെന്നാണ് നിര്‍ദേശം.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം ഉടൻ : കെ കെ ശൈലജ ടീച്ചർ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് എത്രയും വേഗം രോഗികൾക്ക് തുറന്നു കൊടുക്കാനായി പ്രവർത്തനോൽഘാടനം ഉടനെ ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വെന്റിലേറ്റർ കിടക്കകളുൾപ്പെടെയുള്ള നൂറോളം ഐ സി യു കിടക്കകളാണിവിടെ ഒരുക്കുന്നത്. ആരംഭത്തിൽ 60 എണ്ണമായിരിക്കും…
കർക്കിടകമാസത്തിൽ കഴിക്കേണ്ട ഇലക്കറികൾ
കർക്കിടകമാസത്തിൽ ഇലക്കറികൾ ധാരാളമായി കഴിക്കണം എന്ന് പറയുന്നുണ്ട്. ഈ മാസത്തിൽ 10 ഇനം ഇലകൾ കറിവച്ചു പത്തു ദിവസമെങ്കിലും കഴിക്കണം എന്ന് പണ്ട് മുതൽ തന്നെ പറയാറുണ്ട്. ഇലകൾ കറിയാക്കിയോ ഉപ്പേരിയാക്കിയോ കഴിക്കാവുന്നതാണ്. കുടലിലെ അണുബാധ ഇല്ലാതാക്കാനും മലശോധന എളുപ്പമാക്കാനും ഇലക്കറികൾ…
സാഷ്ടാംഗ നമസ്കാരം എന്നാൽ….
നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം, നെറ്റി എന്നിങ്ങനെ നാലു സ്ഥാനങ്ങൾ മാത്രമേ നിലത്തു സ്പർശിക്കാൻ പാടുള്ളൂ. ഇവ നിലത്തു മുട്ടിച്ചു…
സൗന്ദര്യം കൂട്ടാനുള്ള ഒറ്റമൂലി : കറ്റാർ വാഴ
മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം വിലയേറിയ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പുറകെ പോകേണ്ടതില്ല. നമ്മുടെ വീട്ടു മുറ്റത്ത് തന്നെ നട്ടു വളർത്താവുന്ന ഒരു ഔഷധ ചെടിയാണ് കറ്റാർവാഴ. മുഖ ചർമ്മത്തിന് തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ഫേസ് പായ്ക്കുകൾ കറ്റാർവാഴ കൊണ്ട്…
പ്രമേഹരോഗികളിലെ ഗർഭധാരണം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !
ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കയാണ്. ഇന്ത്യയിൽ ഇന്ന് അറിയപ്പെട്ടും അല്ലാതെയും ആയിട്ട് മദ്ധ്യ വയസ്ക്കരിൽ ഏകദേശം 4% ത്തോളം പ്രമേഹരോഗികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രമേഹരോഗി ഗർഭിണിയാകുമ്പോൾ ഈ രോഗത്തെ നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അതുവഴി…
നിങ്ങളുടെ ചെരിപ്പ് ഹൈ ഹീൽഡാണോ… എങ്കിൽ പ്രശ്നമാണേ..
ഹൈ ഹീൽഡ് ചെരിപ്പുകൾ ആകർഷകത്വവും ആത്മ വിശ്വാസവും നല്കുന്നു എന്നാൽ അതോടൊപ്പം തന്നെ ഇവ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ സ്വാഭാവികമായ ചലനങ്ങൾക്ക് ഭംഗം വരുത്തുന്ന ഈ ചെരിപ്പുകൾ സ്ഥിരം ഉപയോഗിക്കുന്നവരിൽ വീഴ്ചയ്ക്ക് സാധ്യത കൂടുതൽ ആണ്. മാത്രമല്ല ഇവ ഉപയോഗിക്കുമ്പോൾ…
കര്‍ക്കിടകം സുഖചികിത്സയുടെ കാലം
മഴക്കാലം, ഒന്നിന് പിറകെ ഒന്നായി അസുഖങ്ങളും അസ്വസ്ഥതകളും വർധിക്കുന്ന കാലമാണ്. അസുഖങ്ങളെ ചെറുത്ത് ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നയിക്കുവാൻ വേണ്ട ഊർജ്ജം സംമ്പാദികേണ്ട കാലം കൂടിയാണ് കർക്കിടകമാസം . ഇന്നത്തെ തിരക്ക് നിറഞ്ഞ ജീവിതത്തിലും ക്രമം തെറ്റിയ ഭക്ഷണ ക്രമത്തിലും…
കൗമാര പ്രണയം : മാതാപിതാക്കള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണേ…..
കൗമാര കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രണയം എന്നും മാതാപിതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇത്തരം ക്ഷണിക പ്രണയങ്ങൾ ഇക്കാലത്തു വർദ്ധിച്ചു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പ്രേമിക്കാൻ ഒരു ബോയ് (ഗേൾ )ഫ്രണ്ട് ഇല്ലെങ്കിൽ എന്തോ മോശം കാര്യമാണ് എന്ന ചിന്തയും…