താൻ നേരിട്ട വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ചുട്ട മറുപടിയുമായി ദുൽഖർ സൽമാൻ
പ്രളയക്കെടുതിയിൽ കേരളം ദുരിതമാനഭവിക്കുമ്പോൾ താൻ നാട്ടിലില്ലാതെ പോയതിൽ ദുഖിക്കുന്നുവെന്നുപറഞ്ഞു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ദുൽഖർ സൽമാന് വിമർശനങ്ങളുടെ പെരുമഴ. എന്നാൽ ഈ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി ദുൽഖർ രംഗത്തെത്തി. താൻ നാട്ടിൽ ഇല്ലാതെ പോയെന്ന ഒറ്റ കാരണത്താൽ താൻ ഒരു സഹായവും ചെയ്യുന്നില്ലെന്നു…
കേരളം പ്രളയ ഭീതിയിൽ നിന്നും മെല്ലെ കര കയറുന്നു
തിരുവനന്തപുരം : രണ്ട് ദിവസം തുടർച്ചയായി മഴ പെയ്യാതിരുന്നത് വെള്ളപ്പൊക്കത്തിന് ശമനമുണ്ടാക്കി. എന്നാൽ പ്രളയം കൂടുതലായി ബാധിച്ച ചെങ്ങന്നൂരിലും കുട്ടനാട്ടിലും വെള്ളം ഇപ്പോഴും പൂർണ്ണമായും ഇറങ്ങിയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്നത്തേക്ക് സ്വന്തം വീടുകളിൽ മടങ്ങി പോകാൻ കഴിയുമെന്ന കാര്യം അനിശ്ചിതമായി…
പ്രളയ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കു സഹായ ഹസ്തവുമായി യു എ ഇ
കോഴിക്കോട് : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന മലയാള മക്കൾക്കു സഹായം എത്തിക്കുവാൻ വേണ്ടി മുന്നിട്ടിറങ്ങുന്നു യു എ ഇ ഭരണാധികാരികൾ. കേരളത്തിൽ സഹായം എത്തിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് അവർ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇതിനു വേണ്ടി ഒരു പ്രത്യേക സമിതി തന്നെ…
മഹാ പ്രളയത്തിൽ മരണത്തെ മുഖാമുഖംകണ്ട് നിസ്സഹായവസ്ഥയിൽ ചെങ്ങന്നൂർ
ചെങ്ങന്നൂർ : പ്രളയ ഭീതിയിൽ മരണത്തിന്റെ ദുരന്ത മുഖത്ത് എത്തി നിൽക്കുന്ന 50000ത്തോളം പേർ ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നു. രോഗം മൂലവും വെള്ളം മുങ്ങിയും വിശന്നും പത്തോളം പേർ മരിച്ചുവെന്ന സ്ഥിരീകരിച്ച റിപ്പോർട്ട്കൾക്കൊപ്പം പതിനേഴ് പേർ മരിച്ചുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും നില…
ഒടുവിൽ തമിഴ്നാട് കീഴടങ്ങി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും
ന്യൂഡൽഹി : പ്രളയക്കെടുതിയിൽ സംഭീതരായിരിക്കുന്ന കേരളാ ജനതയ്ക്കു ഒട്ടൊരു ആശ്വാസത്തിനിട നൽകി തമിഴ്നാട് തന്റെ പിടിവാശിയ്ക്കു അയവു വരുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാമെന്നു മുല്ലപ്പെരിയാർ സമിതി സുപ്രീം കോടതിയെ അറിയിച്ചു. നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് തമിഴ്നാട് ഈ തീരുമാനം…
ഇന്ത്യൻ ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ ആയി 14 കാരൻ നിഹാൽ സരിൻ
അബുദാബി : തൃശൂർ സ്വദേശിയും 14 കാരനുമായ നിഹാൽ സരിൻ ആണ് ഇന്ത്യൻ ചെസ്സിന് പുതിയ പ്രതീക്ഷകൾ നൽകി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്. ലോക ചെസ്സ് ഫെഡ്റെഷന്റെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ നിഹാൽ ചെസ്സിൽ ശ്രേഷ്ഠ പദവി നേടുന്ന…
പ്രളയ ദുരിതത്തിനിടയിൽ വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ കർശന നിയമ നടപടി : മുഖ്യമന്ത്രി
തിരുവനന്തപുരം : ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകാതെ അവയെ തിരിച്ചറിയാൻ കഴിയണമെന്നും യഥാർഥ വിവരങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശങ്ങൾ പിന്തുടരാൻ സമൂഹം തയ്യാറാകണമെന്നും…
സംസ്ഥാനത്തെ മഴക്കെടുതികൾ നേരിൽ കണ്ടു വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം : സംസ്ഥാനം പ്രളയത്തിൽ മുങ്ങി താഴുമ്പോൾ പ്രളയബാധിത പ്രദേശങ്ങൾ നേരിൽ കണ്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകുന്നേരം കേരളത്തിൽ എത്തും. കേരളം ആവശ്യപ്പെടുന്നതെന്തും നല്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പ്രധാനമന്ത്രി കേരളാ…