നെടുമങ്ങാടിന് അഭിമാനമായി. ആനാട് എസ്.എൻ.വി.എച്ച്.എസ്. എസ് പ്ലസ്സ് ടു വിദ്യാർത്ഥിനി
നെടുമങ്ങാടിന് അഭിമാനമായി. ആനാട് എസ്.എൻ.വി.എച്ച്.എസ്. എസ് പ്ലസ്സ് ടു വിദ്യാർത്ഥിനി ദേവിക.കണ്ണൂരിൽ നടന്ന കേരള സ്റ്റേറ്റ് സബ് ജൂനിയർ പവർ ലിഫ്റ്റ് ചാമ്പ്യൻ ഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ദേവിക.ആനാട് എസ്.എൻ.വി.എച്ച്.എസ്. എസ് പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ് ദേവിക.…
ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന നിമിഷം ”സമനില”യിൽ
24-ാം മിനിറ്റിൽ ഹോളിചരൺ നർസാരിയാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്.ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന 94-ാം മിനിറ്റിലൽ കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന കേരളത്തിന്റെ മഞ്ഞപ്പടയ്കു നേരെ 94-)o മിനിട്ടിൽ ഇൻജുറി ടൈമിൽ പ്രാഞ്ചൽ ഭൂമിജിന്റെ വക…
ഇടുക്കി അണക്കെട്ട് നാളെ തുറക്കും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്നാൽ കനത്ത മഴയ്ക്കുള്ള സാധ്യതകൾ കണക്കിലൊടുത്ത് ഇടുക്കി ഡാം നാളെ തുറക്കും. ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്ന് 50 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. നാളെ രാവിലെ ആറിന് ഒരു ഷട്ടർ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്.…
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9-ന് നടക്കും
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9-ന് നടക്കും 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 3,050 മീറ്റര്‍…
ഇന്ധനവില കുറച്ചു.
കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ വീതം കുറച്ചു
ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന.
പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്ദ്ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 87.25 രൂപയാണ്. കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 86.16 രൂപയാണ് ഡീസല് വില 79.56 രൂപയാണ്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 87 രൂപയും…
വയനാട് വെള്ളമുണ്ടയിൽ വ്യാജ മദ്യം കഴിച്ച് മൂന്നു പേർ കുഴഞ്ഞ് വീണ് മരിച്ചു.
വ്യാജ മദ്യമാണ് കഴിച്ചത് എന്നാണ് പ്രാഥമിക വിവരം. മദ്യപിച്ചുകൊണ്ടിരിക്കെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നുവരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരാണ് മരിച്ച രണ്ട് പേർ. പ്രമോദിന്റെ പിതാവ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം, ഇവർ രണ്ട് പേരും…
ഒക്ടോബർ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഒക്ടോബർ ഏഴിന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാല് മുതൽ ആറു വരെ തിയതികളിലും തൃശൂരിലും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച്…
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ പട്ടികയില്‍ നിന്ന് പുറത്താക്കിയ കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍: മൂവാറ്റുപുഴ ടിബി ജങ്ഷനിലെ മണി 200 ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കോഴിക്കോട് കല്ലായി റോഡിലെ അസ്സാലം ഫിനാന്‍ഷ്യല്‍ ആന്‍ഡ്…