നെടുമങ്ങാടിന് അഭിമാനമായി. ആനാട് എസ്.എൻ.വി.എച്ച്.എസ്. എസ് പ്ലസ്സ് ടു വിദ്യാർത്ഥിനി ദേവിക.കണ്ണൂരിൽ നടന്ന കേരള സ്റ്റേറ്റ് സബ് ജൂനിയർ പവർ ലിഫ്റ്റ് ചാമ്പ്യൻ ഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ദേവിക.ആനാട് എസ്.എൻ.വി.എച്ച്.എസ്. എസ് പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ് ദേവിക. നെടുമങ്ങാട് നെട്ട ശ്രീമൂലത്തിൽ സി.സത്യൻ-ശ്രീദേവി ദമ്പതിക്കളുടെ മകളും ആണ് ദേവിക