യുജിസി നെറ്റ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു
UGC NET Result 2022: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ (എൻടിഎ) സിഎസ്ഐആർ യുജിസി നെറ്റ് ഫലങ്ങൾ 2022 പ്രഖ്യാപിച്ചു. പരീക്ഷയിൽ പങ്കെടുത്തവർക്ക് csirnet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാം . മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ 2.csirnet.nta.nic.in എന്ന UGC…
പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്ക്
ഔറഗബാദിൽ പൂജയ്ക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 30 പേർക്ക് പരിക്കെറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഷോർട്ട് കട്ടിനെ തുടർന്ന് ഉണ്ടായ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന്, ഒക്ടോബർ 29 ന് രാവിലെ രണ്ടരയോടെയാണ് സംഭവം…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ.നരേന്ദ്രമോദി ദേശസ്നേഹി ആണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞു. മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ആശയം സാമ്പത്തികപരമായും ധാർമ്മികമായും ഗുണകരമാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്…
ഷാരോൺ രാജിന്റെ മരണം; ദുരൂഹത കൂട്ടി രക്തപരിശോധന ഫലം
തിരുവനന്തപുരം ; പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധന ഫലം. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ മരണപ്പെട്ട ഷാരോണിന്റെ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്…
തുലാവർഷം നാളെയോടെ കേരളാ തീരം തൊട്ടേക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. തുലാവർഷം ആദ്യമെത്തുക തമിഴ്നാട്ടിലാണ് അതും വടക്കൻ തമിഴ്നാട്ടിൽ. നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കുമെന്നും റിപ്പോർട്ടുണ്ട് . സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്ന് ഇടിയോട് കൂടിയ ഒറ്റപ്പെട്ട…
പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതി മറ്റൊരു വീട്ടിലും ആക്രമണത്തിന് ശ്രമിച്ചെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എല്‍എംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസിൽ വഴിത്തിരിവുണ്ടാകും…
എഞ്ചിനിൽ നിന്നും തീപ്പൊരി; ബംഗളൂരുവിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിലെ തീപ്പൊരി കണ്ടതിനെ ടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം.ഡൽഹിയിൽ നിന്നും…
ഷാരോൺ രാജിന്റെ ദുരൂഹമരണം: ജൂസിൽ വിഷം കലർത്തിയെന്ന ആരോപണം നിഷേധിച്ച് പെൺകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി രംഗത്ത്. ഷാരോൺ രാജിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ആരോപണങ്ങൾ പറയാനുള്ളവര്‍…
ഹാട്രിക്ക് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ; മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ്…