• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: July 2018

  • Home
  • സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾക്കു ബുധനാഴ്ച മുതൽ ജോലി മാറ്റം അനുവദിച്ചു. 

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾക്കു ബുധനാഴ്ച മുതൽ ജോലി മാറ്റം അനുവദിച്ചു. 

റിയാദ് : സൗദി അറേബ്യയിൽ തൊഴിൽ നോക്കുന്ന വിദേശ തൊഴിലാളികൾക്കു മറ്റന്നാൾ മുതൽ തൊഴിൽ മാറ്റം അനുവദിച്ചു തുടങ്ങും. എഞ്ചിനീയർ, ഡോക്ടർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികളിലേക്ക് മാറുന്നവർ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഈ പദ്ധതി ഒരു വർഷം മുൻപ് നിർത്തി വച്ചിരുന്നതാണ്.…

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന സിനിമയിൽ നായകനായി ദുൽഖർ സൽമാൻ : ഫസ്റ്റ്ലുക്ക്‌ പുറത്തു വന്നു 

ഒരു സമയം കേരളത്തെ ഞെട്ടിച്ച ഇന്നും പിടികിട്ടാപ്പുള്ളിയായി കാണാമറയത്തെവിടെയോ ഉള്ള സുകുമാരക്കുറുപ്പിന്റെ ജീവിത കഥയാണ് അഭ്രപാളികളിൽ പകർത്തുന്നത്. ദുൽഖർ നായകനായ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രവീന്ദ്രൻ ആണ്. ദാനിൽ സായൂജ്,…

മെഡിക്കൽ കോളേജ് ആശുപത്രിയിലെ   പുതിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം ഉടൻ : കെ  കെ ശൈലജ ടീച്ചർ 

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക്‌ എത്രയും വേഗം രോഗികൾക്ക് തുറന്നു കൊടുക്കാനായി പ്രവർത്തനോൽഘാടനം ഉടനെ ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വെന്റിലേറ്റർ കിടക്കകളുൾപ്പെടെയുള്ള നൂറോളം ഐ സി യു കിടക്കകളാണിവിടെ ഒരുക്കുന്നത്. ആരംഭത്തിൽ 60 എണ്ണമായിരിക്കും…

വിവാഹവാർത്ത‍യെ കുറിച്ച് തമന്നയുടെ പ്രതികരണം

തന്റെ വിവാഹത്തെ കുറിച്ച് പരക്കുന്ന വർത്തകളിലാണ് താരം രൂക്ഷ പ്രതികരണം നടത്തിയത്. തന്റെ വിവാഹത്തെ കുറിച്ച് ഓരോ തരത്തിലുള്ള രീതിയിലാണ്‌ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇതു തികച്ചും ദോഷകരവും അപമാനകരവുമാണെന്നും തമന്ന ട്വിറ്ററിലൂടെ അറിയിക്കുന്നു. താനൊരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ അത്…

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണം ആകാശത്തു ദൃശ്യമായി 

തിരുവനന്തപുരം : ആകാശ വിസ്മയം തീർത്തു കൊണ്ട് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി. കേരളത്തിൽ രാത്രി 11.52 ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ 3.49 വരെ നീണ്ടു നിന്നു. ഇത് റെക്കോർഡ്‌ സമയമാണ്. ഇതുവരെ ഉണ്ടായിട്ടുള്ള സമ്പൂർണ്ണ ഗ്രഹണമെല്ലാം 100…

കർക്കിടകമാസത്തിൽ കഴിക്കേണ്ട ഇലക്കറികൾ

കർക്കിടകമാസത്തിൽ ഇലക്കറികൾ ധാരാളമായി കഴിക്കണം എന്ന് പറയുന്നുണ്ട്. ഈ മാസത്തിൽ 10 ഇനം ഇലകൾ കറിവച്ചു പത്തു ദിവസമെങ്കിലും കഴിക്കണം എന്ന് പണ്ട് മുതൽ തന്നെ പറയാറുണ്ട്. ഇലകൾ കറിയാക്കിയോ ഉപ്പേരിയാക്കിയോ കഴിക്കാവുന്നതാണ്. കുടലിലെ അണുബാധ ഇല്ലാതാക്കാനും മലശോധന എളുപ്പമാക്കാനും ഇലക്കറികൾ…

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധി അതീവ ഗുരുതര അവസ്ഥയിൽ 

ചെന്നൈ : ഡി എം കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ടുകൾ. സ്വന്തം വസതിയിൽ ഗോപാലപുരത്തു തന്നെയാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്‌. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അറിഞ്ഞ പാർട്ടി അനുയായികൾ കൂട്ടം കൂട്ടമായി…

കുമ്പസാരം നിർത്തലാക്കണം : ദേശീയ വനിത കമ്മീഷൻ അധ്യക്ഷ  രേഖ ശർമ്മ 

കുമ്പസാരത്തിന്റെ പേരിൽ വൈദികർ സ്ത്രീകളെ ബ്ലാക്ക്‌ മെയിൽ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കുമ്പസാരം നിർത്തലാക്കണമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ : രേഖ ശർമ്മ ദില്ലി : വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്തു സ്ത്രീകളെ ബ്ലാക്ക്‌ മെയിൽ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും…

സാഷ്ടാംഗ നമസ്കാരം എന്നാൽ…. 

നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം, നെറ്റി എന്നിങ്ങനെ നാലു സ്ഥാനങ്ങൾ മാത്രമേ നിലത്തു സ്പർശിക്കാൻ പാടുള്ളൂ. ഇവ നിലത്തു മുട്ടിച്ചു…