• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

ജ്യോതിഷം

  • Home
  • നാളെ കർക്കിടക വാവ്… ഒരിക്കലുണ്ട്  പിതൃതർപ്പണ പുണ്യം നേടാൻ ആയിരങ്ങൾ…  

നാളെ കർക്കിടക വാവ്… ഒരിക്കലുണ്ട്  പിതൃതർപ്പണ പുണ്യം നേടാൻ ആയിരങ്ങൾ…  

കർക്കിടകകത്തിലെ അമാവാസി നാൾ പിതൃ ദിനമായാണ് ഗണിക്കപ്പെടുന്നത്. ഈ വർഷത്തെ വാവ് ബലി ഓഗസ്റ്റ്‌ 11 ശനിയാഴ്ചയാണ്. ഹിന്ദു മത വിശ്വാസികളുടെ അതി പ്രാചീനമായ ഒരു ആരാധനാ രൂപമാണ് പിതൃ പൂജ. പിതൃ ദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ )…

സാഷ്ടാംഗ നമസ്കാരം എന്നാൽ…. 

നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം, നെറ്റി എന്നിങ്ങനെ നാലു സ്ഥാനങ്ങൾ മാത്രമേ നിലത്തു സ്പർശിക്കാൻ പാടുള്ളൂ. ഇവ നിലത്തു മുട്ടിച്ചു…

രാമകഥാസാരം ജീവിതത്തെ മോക്ഷപ്രാപ്തമാക്കുന്നു

സ്വന്തം രാജ്യത്തിന്‌ വേണ്ടി ജീവിതത്തിലെ സുഖങ്ങളെല്ലാം ത്യജിച്ച ശ്രീരാമൻ ഒരു ഉത്തമ പുരുഷന്റെ മാതൃകയാണ് നമുക്ക് കാട്ടിതരുന്നത്. രാമായണത്തിലൂടെ രാമൻ നല്കുന്ന സന്ദേശങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താൻ കഴിഞ്ഞാൽ സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയും. ക്ഷിപ്രകോപിയായ ലക്ഷ്മണൻ ക്ഷണിക ജീവിതത്തിന്റെ…

ദിനവും മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ശക്തി സ്വരൂപിണിയായ ചോറ്റാനിക്കര അമ്മ

എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സാക്ഷാൽ “ആദിപരാശക്തി മാതാവ്‌ “, മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. ഇക്കാരണത്താലാണ് “അമ്മേ നാരായണ, ദേവീ നാരായണ “എന്ന് ഭക്തർ സ്തുതിക്കുന്നത്. ഈ ക്ഷേത്രത്തിൽ ദേവി മൂന്ന് ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. സരസ്വതി ദേവീയായി…

ഭക്തിരസ പെരുമയിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ 

ആറന്മുള : നാവിൽ രുചി വൈവിധ്യങ്ങൾ നിറച്ചു കൊണ്ട് ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ വള്ളസദ്യയ്ക്ക് ആരംഭമായി. എൺപതു നാൾ നീണ്ടു നിൽക്കും ഈ സദ്യ. ‘പൊൻപ്രകാശം വിതറുന്ന വിളക്കത്തു വിളമ്പണമെന്നു’ തുടങ്ങുന്ന വഞ്ചിപ്പാട്ടോടെയാണ് വള്ളസദ്യ തുടങ്ങുന്നത്. ഈശ്വരസങ്കല്പത്തിൽ വിളക്കിനു മുൻപിലാണ്…

മോക്ഷ പ്രധാനം : കാശി വിശ്വനാഥ ക്ഷേത്രം 

കാശിയെ സാധാരണയായി അറിയപ്പെടുന്നത് ശിവ ഭഗവാന്റെ നഗരം എന്നാണ്‌. കാശി യിലെ ഏറ്റവും പ്രധാനപ്പെട്ട ശിവ ക്ഷേത്രവും തീർത്‌ഥാടന കേന്ദ്രവും വിശ്വനാഥ ക്ഷേത്രമാണ്. കാശിയിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ കരയിൽ’ഘാട്ട് ‘ എന്ന് പേരുള്ള കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ക്ഷേത്ര ദർശനത്തിന് മുൻപ്…

ചേര്‍ത്തല തങ്കിപ്പള്ളി: പിടിയരി സമര്‍പ്പണം നേര്‍ച്ചയായി നടക്കുന്ന കേരളത്തിലെ ഒരേ ഒരു ക്രിസ്ത്യന്‍ പള്ളി.

കേരളത്തിലെന്നല്ല ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല പിടിയരി നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഒരു ക്രിസ്ത്യന്‍ പള്ളി. എന്നാല്‍ ചേര്‍ത്തലയിലുള്ള തങ്കിപ്പള്ളിയില്‍ പ്രധാന നേര്‍ച്ച, ഒരു പിടി അരി കിഴികെട്ടി പീഡാനുഭവ തിരുസ്വരൂപത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതാണ്. പള്ളിയില്‍ ഈ നേര്‍ച്ച നടത്തുന്നതിനുപിന്നില്‍ ഒരു കഥയുണ്ട്. അതു…

ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുന്ന കാര്യത്തില്‍ ചില നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട്! എങ്ങനെ?

ക്ഷേത്രത്തില്‍ ചെന്ന്‍ ദേവന്‍റേയോ ദേവിയുടെയോ മുന്നില്‍ ഇരുകൈപ്പത്തികളും കൂട്ടിച്ചേര്‍ത്ത് അഞ്ജലി ബദ്ധമായിട്ടുവേണം നമസ്ക്കരിക്കേണ്ടത്. തള്ളവിരലും ഇടതുകൈയുടെ തള്ളവിരലും ചേര്‍ന്നുതന്നെ വരണം. അതുപോലെ ഇരു കൈകളുടെയും വിരലുകള്‍ പരസ്പരം ചേര്‍ന്ന്‍ തന്നെ വരണം. കൈകള്‍, കൂപ്പിയുള്ള ഈ വന്ദനത്തിന് പ്രത്യേകമായ ഒരു അര്‍ത്ഥമുണ്ട്…

വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പ് നന്നല്ല!

ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം തന്നെ പുലര്‍കാലം നല്ലതാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പുള്ള സമയം പല നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും നന്നല്ല. പ്രത്യേകിച്ച് വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പായി നടത്താന്‍ പാടില്ലയെന്നാണ് ജോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്. ഉദയത്തിനു ആറുനാഴിക മുന്‍പുള്ള സമയം, അതായത്…