• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: February 2023

  • Home
  • കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കൂ ! കർഷകരുടെ മഹാ സംഗമഭൂമിയായി കർഷക മാർച്ച്

കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കൂ ! കർഷകരുടെ മഹാ സംഗമഭൂമിയായി കർഷക മാർച്ച്

തിരുവനന്തപുരം : ” കർഷകരെ രക്ഷിക്കൂ ,കൃഷിയെ സംരക്ഷിയ്ക്കു ” കർഷകരെ ദ്രോഹിയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ഉറച്ച മുദ്രാ വാക്യങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഇന്നലെ തലസ്ഥാനത്ത് രാജ്ഭവന് മുന്നിലെ രാജവീഥിയിൽ ഒത്തു കൂടി . യോഗം കിസാൻ സഭാ…

അദാനി എത്ര പണം ബിജെപിക്ക് നൽകി ?

അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായി നൽകി ?മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്നും അദാനി എത്ര കരാറുകൾ നേടി ?എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു ? കുറിയ്ക്ക് കൊള്ളുന്ന ചോദ്യ ശരങ്ങളുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ കത്തിക്കയറി.…

മണിക്കൂറുകൾക്കുള്ളിൽ തുർക്കിയിൽ വീണ്ടും ശക്തമായ ഭൂകമ്പം; മരണം 1500ലേക്ക്

ഇസ്താംബൂൾ : കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞ് പോയ ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെയാണ് തുർക്കിയിൽ വീണ്ടും ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്നത്. റെക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന്…

ചിന്ത ജെറോം ഒന്നേ മുക്കാൽ വര്‍ഷം താമസിച്ചത് റിസോർട്ടിൽ, ചെലവ് 38 ലക്ഷം’; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ്. കൊല്ലത്തെ ഒരു റിസോർട്ടിലാണ് ചിന്ത ഒന്നേമുക്കാൽ വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. 38 ലക്ഷം രൂപയാണ് വാടകയിനത്തിൽ ഇതിനായി ചിലവ് വരുന്നത്. ഇതിന്റെ സാമ്പത്തിക സ്രോതസ്…

വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ അവധിയിൽ വലഞ്ഞ് ജനങ്ങൾ

കൊച്ചി: സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. എറണാകുളം കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ…

UAE യിൽ ഇപ്പോൾ നിരവധി തൊഴിലവസരങ്ങൾ പക്ഷേ

UAE യിൽ ഇപ്പോൾ നിരവധി തൊഴിലവസരങ്ങൾ ഉണ്ട് .ഒപ്പം ശ്രദ്ധിക്കാനും ഒരുപാട് കാര്യങ്ങളുണ്ട് വിസിറ്റ് വിസാ നിയമങ്ങൾ മാറി! ഒരിക്കൽ വിസിറ്റിൽ വന്നാൽ കാലാവധി കഴിഞ്ഞു യുഎഇയിൽ നിന്ന് പുറത്തു പോകൽ നിർബന്ധം ആണ്! 50%വും വിസിറ്റ് വിസക്കാരെ ഉപയോഗിച്ചാണ് യുഎഇ…

അദാനി ഗ്രൂപ്പ് കുമിള മാത്രം, ഉടൻ പൊട്ടുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഒരു കുമിളമാത്രമാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അദാനി ഓഹരി മൂല്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവാണ് അദാനി ​ഗ്രൂപ്പ് നേരിടുന്നത്.…

ഗായിക വാണിജയറാം അന്തരിച്ചു.

ചെന്നൈ : ഗായിക വാണിജയറാം അന്തരിച്ചു.77 വയസ്സായിരുന്നു.ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ്…

ജനം കഴുതയല്ല സർ, ഇത് ആരുടെ വാഴക്കുല ?

നോട്ടപിശകാണത്രേ ! ; നോട്ടപിശക് !! .അതേ ആ പറഞ്ഞത് വളരെ കറെക്റ്റ് ആണ് . ജനം കഴുതയായത് കൊണ്ടുള്ള നോട്ടപിശക് . എന്ത് കള്ളത്തരത്തിലൂടേയും സ്ഥാനമാനങ്ങളും അധികാര ചിഹ്നങ്ങളും നേടാൻ ശ്രമിക്കുന്ന ഇത്തരം ” ചിന്തമാരെ ” വേണ്ട വിധം…