LIC IPO മെയ് നാലിന്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായ പ്രാരംഭ ഓഹരി വില്പന(ഐപിഒ) മെയ് നാലിന് ആരംഭിച്ചേക്കും. അഞ്ച് ദിവസമായിരിക്കും വില്പന . രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ കഴിഞ്ഞദിവസം 3.5…
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; പവന് 23,680 രൂപ
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ കൂടി 23,680 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും…
സൗദിയുടെ ശക്തമായ തീരുമാനം; ഇറാനും പിന്തുണച്ചു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, എണ്ണവില കൂടും
റിയാദ്: എണ്ണവിപണിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സൗദി അറേബ്യ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. സൗദിയുടെ തീരുമനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തി. സൗദിയുടെ തീരുമാനത്തെ ഇറാന്‍ പോലും പിന്തുണച്ചുവെന്നതാണ് സംഭവിച്ചിരിക്കുന്ന പ്രധാന കാര്യം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ വിരുദ്ധമായി,…
സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് ഈ മാസത്തെ കൂടിയ നിരക്കിൽ വ്യാപാരം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മുകളിലേക്ക് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,040 രൂപയിലെത്തിയാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. സ്വര്‍ണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിനിഞ്ഞാന്ന്…
വീട്ടിലിരിന്ന് പണമുണ്ടാക്കാന്‍ ഇക്വിറ്റി ട്രേഡിംഗ്
ഇക്വിറ്റി ട്രേഡിംഗ് ഇക്വിറ്റി ട്രേഡിംഗിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും.…