പോലീസിനോട് എനിക്ക് ദേഷ്യമാ!!! ????? എന്തിന്
*പോലീസിനോട് എനിക്ക് ദേഷ്യമാ….* എന്തിന്? ഈ ചോദ്യം മനസ്സിലുയർന്നപ്പോഴാ ഞാനും ആലോചിച്ചെ, എനിക്ക് എന്തിനാ പോലീസിനോട് ദേഷ്യം? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.എന്നെ ഇന്നേ വരെ ഒരു പെറ്റി പോലും അടപ്പിച്ചിട്ടില്ല,പൊലീസ് സ്‌റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങിയ അവശ്യങ്ങൾക്ക് പോയിട്ടുമുണ്ട്,അന്ന് അവിടെ നിന്ന്…