• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: June 2017

  • Home
  • പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാര്‍ ഇന്ന് വിരമിക്കുന്നു

പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാര്‍ ഇന്ന് വിരമിക്കുന്നു

വിവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ് ടി പി സെൻകുമാർ. പിണറായി സർക്കാർ ഭരണത്തില്‍ വന്നതിന് ശേഷമാണ് വ്യക്തമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെൻകുമാറിനെ നീക്കം ചെയ്തത്. വ്യക്തമായ കാരണമില്ലാതെ…

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴ

മുംബൈ : ആവശ്യമില്ലാതെ ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ നിയമം വരുന്നു. നിയമ സഭയുടെ അംഗീകാരത്തിന് ശേഷം പുതിയ നിയമത്തെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര അഡ്വ. ജനറല്‍ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ…

ആര്‍ഭാടമൊന്നുമില്ലാതെ ദിവ്യ എസ് അയ്യരും ശബരീനാഥനും വിവാഹിതരായി.

തിരുവനന്തപുരം∙ അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥനും സബ് കലക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരായി. രാവിലെ ഒൻപതരയ്ക്കും പത്തേകാലിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം. തമിഴ്നാട് തക്കല കുമാരകോവിലിൽ വച്ചായിരുന്നു ചടങ്ങുകൾ. ആടയാഭരണങ്ങള്‍ അധികമൊന്നുമില്ലാതെ രണ്ടുമാല മാത്രമാണ് വധുവിന്റെ കഴുത്തിലെ ആഭരണം. വിവാഹം…

ആധാർ – പാൻ കാർഡ് ബന്ധിപ്പിക്കല്‍ അവസാന തീയതി ഇന്ന്

തിരുവനന്തപുരം∙ ആധാറും പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇന്ന് . ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് അസാധുവാകുന്നതായിരിക്കും . പാന്‍ കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്പർ ലഭിക്കാത്തവർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ…

ദിലീപിന്‍റെ പുതിയ തീയറ്റര്‍ സംഘടന “ഫിയോക്” ഉത്ഘാടനം കഴിഞ്ഞു

കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ‘ ഫിയോക് ‘ നടന്‍ മധു ലേ മെറിഡിയനിൽ വച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു. അമ്മ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സൂപ്പർതാരങ്ങൾ…

ജിഎസ്‍ടിയുടെ വരവോടെ ബ്രോഡ് ബാൻഡ്, മൊബൈൽ നിരക്കുകൾ ജൂലൈ ഒന്ന് മുതല്‍ കൂടും

ജിഎസ്‍ടി വരുന്നതോടെ ടെലികോം സേവനങ്ങൾക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യയില്‍ ജൂലൈ ഒന്നു മുതൽ ബ്രോഡ് ബാൻഡ്, മൊബൈൽ നിരക്കുകൾ കൂടും . നിലവിലെ 15 ശതമാനം നികുതിയില്‍ നിന്നും ജൂലൈ ഒന്നു മുതൽ നികുതി 18 ശതമാനമാക്കി ഉയർത്തുന്നതോടെ…

വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപണം വിജയകരം. ഐ.എസ്.ആർ.ഒ ക്ക് ഒരു പൊന്‍തൂവല്‍ കൂടി

ബംഗളൂരു: തെക്കേ അമേരിക്കൻ അറ്റ്ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയിൽ നിന്ന് പുലർച്ചെ 2:29 ന് വാ ർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു . 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടാണ് യൂറോപ്യൻ സ്പേയ്സ് ഏജൻസിയുടെ ഏരിയന് 5…

ജൂലൈ ഒന്നു മുതല്‍ ജി എസ് ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കി

കൊച്ചി: ഒരു രാജ്യം, ഒരു നികുതി’ എന്ന ലക്ഷ്യവുമായി ജൂലായ് ഒന്നിന് ഇന്ത്യ ചരക്ക് – സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന്യമേറുന്നത് ആധാര്‍ കാര്‍ഡിനാണ്. ജൂലായ് മുതൽ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ജൂലായ് ഒന്നിന് ശേഷം…

ആധാറും പാൻ കാർഡും ബന്ധിപ്പിക്കാം എളുപ്പത്തില്‍

രാജ്യം ജൂലൈ 1 ന് ചരക്ക് – സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന്യമേറുന്നത് ആധാര്‍ കാര്‍ഡിനാണ്. ജൂലായ് മുതൽ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ജൂലായ് ഒന്നിന് ശേഷം ആധാർ നമ്പർ കൂടി നൽകാതെ ആദായ നികുതി…