ചെങ്കോട്ടയും സ്വകാര്യ കമ്പനിയ്ക്ക് കൈമാറി മോദി സര്‍ക്കാര്‍
ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും ഇന്ത്യൻ ജനതയോട് പ്രസംഗിക്കുകയും ചെയ്യുന്ന അഭിമാനവേദിയും രാജ്യത്തിന്റെ പൈതൃകസ്മാരകവുമായ ചെങ്കോട്ടയുടെ നടത്തിപ്പുചുമതല അഞ്ചു വർഷത്തേക്ക് ഡാൽമിയ കമ്പനിക്കു കേന്ദ്ര സർക്കാർ കൈമാറി. സ്മാരകത്തിന്റെ പരിപാലനവും സന്ദർശകർക്കു സൗകര്യങ്ങൾ ഒരുക്കലുമാണ് 25 കോടി…