ഡോക്ടറേറ്റ് നേടി
കുണ്ടറ: സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കരിപ്ര വാഴവിള സുജു ഭവനിൽ ഫാ. ജിബു സോളമൻ. കുണ്ടറ ആശുപത്രിമുക്ക് കാദീശ്ത്ത ഓർത്തഡോക്സ് പള്ളി വികാരിയാണ്.മലയാളശബ്ദത്തിന്റെ അഭിനന്ദനങ്ങൾ .
ദേശീയപാതയിൽ കഴക്കൂട്ടം കെ.എസ്.ഇ. ബി സബ്സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് തോട്ടിലെയ്ക്ക് മറിഞ്ഞു
കഴക്കൂട്ടം: നൂറോളം യാത്രകാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ദേശീയപാതയിൽ കഴക്കൂട്ടം കെ.എസ്.ഇ. ബി സബ്സ്റ്റേഷന് മുന്നിലെ തോട്ടിലെയ്ക്ക് മറിഞ്ഞു. ഇന്നലെ രാത്രി11.30യോടയാണ് അപകടം. യാത്രകാർക്ക് ആർക്കും കാര്യമായ പരിക്കുകളില്ല കാര്യവട്ടം അമ്പലത്തിൻകര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്.…
ഇടിയും മിന്നലും പേടിക്കേണ്ട ഈ പറയുന്ന മുൻകരുതലുകൾ എടുത്താൽ മതി
മിന്നലിന് ശേഷം *3 Second* ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ *1 KM* പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ *3 Second* ഉം കൂടുന്നത് *1 KM* അകലം…
അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?
തിരുവനന്തപുരം :ഇന്ത്യ ന്യൂസീലൻഡ് T20 പരമ്പരയിലെ അവസാന മത്സരം നാളെ (7.11.2017) തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചു നടക്കും. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചതിനാൽ നാളെ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും. 80 റൺസ് വീതം…