• Sat. Jan 4th, 2025 9:59:58 AM

Malalyalashabdam

Latest Malayalam News and Videos

Month: May 2017

  • Home
  • പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപനം നടത്തണം: രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപനം നടത്തണം: രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതി, പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷയാണുള്ളത്. എന്നാല്‍ അതിനി ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. കന്നുകാലികളെ സംരക്ഷിച്ചു പരിപാലിക്കുന്ന കേന്ദ്രങ്ങളില്‍ കന്നുകാലികളുടെ അവസ്ഥ…

ബാഹുബലി ഫെയിം പ്രഭാസിന് വധുവിനെകണ്ടെത്തി.

വിവാഹം പോലും വേണ്ടെന്ന് വച്ച് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തന്‍റെ അഞ്ചുവര്‍ഷം മാറ്റി വെച്ച നടനാണ്‌ പ്രഭാസ്. ഇതിനുള്ള പ്രതിഫലമായി ലോകം മുഴുവന്‍ ബാഹുബലിയിലൂടെ പ്രഭാസിന്‍റെ ആരാധനകരായി മാറി. ഇനിയെങ്കിലും പ്രഭാസിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നു. വിവാഹം ഉടനെ…

കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്കു സമീപം സ്പോടനം: 50 പേര്‍ മരിച്ചു.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം. ശക്തിയേറിയ സ്പോടനം നടന്നു. സ്പോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പോലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റ് ചെയ്തിട്ടുണ്ട്.…

റെയില്‍വേ ട്രാക്കില്‍ യുവാവും യുവതിയും മരിച്ച നിലയില്‍.

പാലക്കാട്: ഒറ്റപ്പാലം, തൃക്കങ്ങോട്ട് റെയില്‍വേ ട്രാക്കില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശിയായ 21 വയസ്സുകാരന്‍ അരുണും കേച്ചേരി സ്വദേശിനി കാവ്യ (20) യുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കോയമ്പത്തൂരില്‍ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍. കാവ്യ തൃശൂര്‍…

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷാഫലങ്ങള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഫലം അറിയുന്നതിനുവേണ്ടി www.dhsekerala.gov.in www.keralaresults.nic.in www.results.itschool.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹയര്‍സെക്കന്‍ററിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഫലം…

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടി ഉടന്‍.

കണ്ണൂര്‍: സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരംഭത്തില്‍ എത്ര സ്കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു വെന്നകണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം സ്വയം പൂട്ടാന്‍ മുപ്പതോളം സ്കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ പൂട്ടുന്ന…

ദേശീയ പാത പദവിയില്ലാത്തതിനാല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ മദ്യശാലകള്‍ തുറക്കും

തിരുവനന്തപുരം∙ ചേർത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66 ന്‍റെ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ , പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്സൈസിനോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസർക്കാർ…

കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു.

ചെന്നൈ: കേന്ദ്ര പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച കശാപ്പിനുവേണ്ടി കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത്തരം ഒരു വിജ്ഞാപനം ഇറക്കാനുള്ള സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഇത്തരം വിജ്ഞാപനം…

സ്കൂളില്‍ എത്താതെ മുങ്ങുന്നവരെ പോലീസ് പോക്കും … മുങ്ങല്‍ വിദഗ്ധര്‍ സൂക്ഷിക്കുക

തിരുവനന്തപുരം : ക്ലാസുകളില്‍ എത്താതെ മുങ്ങുന്ന കുട്ടികളെ ഇനി മുതല്‍ പോലീസ് പൊക്കും . സ്കൂള്‍ ഹാജര്‍ നില അധ്യാപകര്‍ക്ക് പുറമേ പോലീസിനും കൂടി അറിയാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ പോലീസ് തയ്യാറാക്കി . ഓരോ ദിവസത്തെയും ഹാജര്‍ നില കമ്പ്യൂട്ടറില്‍ അധ്യാപകര്‍…