സംസ്ഥാനത്ത് വൻ ലഹരി വേട്ട; വാടകമുറിയിൽ നിന്നും കണ്ടെടുത്തത് 150 കോടിയുടെ ഹെറോയിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ലഹരി വേട്ട. 150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ആറാലും മൂടിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന്…
ദുരൂഹ സാഹചര്യത്തിൽ ഒരു വീട്ടിലെ നാലു പേരെ കാണാതായി. വീടിനകം മുഴുവൻ രക്തക്കറ
തൊടുപുഴ : ഇടുക്കിയിൽ വണ്ണപ്പുറത്തിനു സമീപം ഒരു വീട്ടിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ കാണാതെയാവുകയും വീടിനുള്ളിൽ രക്തക്കറ കാണപ്പെടുകയും ചെയ്യുന്നു. മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ (51) ഭാര്യ സുശീല (50) മകൾ ആശ കൃഷ്ണൻ (21) മകൻ അർജ്ജുൻ (17)…
ജയിൽ വാർഡൻ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ
നെയ്യാറ്റിൻകര : തിരുവനന്തപുരം ജില്ലാ ജയിലിലെ വാർഡനായ ജോസിൽ ദാസ് (27) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര, പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയ്യും മുഖവും മൂടി കെട്ടിയ നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിയ്ക്കുന്നു.
‘തടവറയില്‍ കിടന്ന്’ ബിസിനസ് നിയന്ത്രിച്ച് നിസാം: ഫയല്‍ ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നു മാനേജർ
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിസാം ജയിലില്‍ നിന്നും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സ്ഥാപനത്തിന്റെ മാനേജര്‍ രംഗത്ത്. കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും…
പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു : യുവാവ് തൂങ്ങി മരിച്ചു
തൃശൂര്‍: പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകി(19)നെയാണ് ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാവറട്ടി പോലീസ് വിനായകിനെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇയാളുടെ ജനനേന്ദ്രിയത്തില്‍ വരെ…
സിഐ ബൈജു പൗലോസ് ആണ് താരം : ദിലീപ് എങ്ങനെ ജയിലിൽ എത്തി
മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ വേണമെന്ന് വന്നപ്പോള്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ജിഷ വധക്കേസ് അന്വേഷണത്തിലൂടെയും വിജിലന്‍സ് ഉദ്യോഗസ്ഥരായി…
ഗുജറാത്ത് തീരത്ത് പാകിസ്താന്റെ ബോട്ട് പിടികൂടി, 9 പേര്‍ അറസ്റ്റില്‍. ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാകിസ്ത്തനിന്റെ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 9 പേരെയും പോലീസ് അറ്റസ്റ്റ് ചെയ്തു. മത്സ്യബന്ധന തൊഴിലാളികളാണ് ബോടിലുണ്ടായിരുന്നവര്‍ എന്നാണ് പ്രാഥമിക നിഗമനം. തീരത്തോട് ചേര്‍ന്ന്…