ഗുജറാത്ത് തീരത്ത് പാകിസ്താന്റെ ബോട്ട് പിടികൂടി, 9 പേര്‍ അറസ്റ്റില്‍.
ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാകിസ്ത്തനിന്റെ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 9 പേരെയും പോലീസ് അറ്റസ്റ്റ് ചെയ്തു. മത്സ്യബന്ധന തൊഴിലാളികളാണ് ബോടിലുണ്ടായിരുന്നവര്‍ എന്നാണ് പ്രാഥമിക നിഗമനം. തീരത്തോട് ചേര്‍ന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട ബോട്ട് നാവിക സേനയും കോസ്റ്റ് ഗാടും ചേര്‍ന്നാണ് കസ്ടടിയില്‍ എടുത്തത്.