കോടതിയില്‍ നിന്നും പ്രതിയെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍
കോടതിയില്‍ നിന്നും പ്രതിയെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ മൂന്നംഗ സംഘമാണ് പോലീസ് പിടിയിലായത്. വടകര എന്‍ ഡി പി എസ് കോടതിയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് കേസില്‍ വിചാരണക്കായി കോടതിയില്‍ എത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ…
കണ്ണൂരില്‍ റാഗിംഗ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍
കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജ് റാഗിംഗ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയായ എന്‍ കെ മുഹമ്മദാണ് കണ്ണൂര്‍ ചക്കരക്കല്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ മറ്റ് ആറ് പ്രതികളെയും പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്ന ആള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഹൈക്കോടതി
ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് അപകടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് ഹൈക്കോടതി. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട മംഗലാപുരം സ്വദേശി ഭീമയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള കേസില്‍ വിധി പറയുന്നതിനിടെയാണ് കോടതിയുടെ വീക്ഷണം. ഇയാള്‍ക്ക്…
പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന ഇനി ഡിജി ലോക്കറിലൂടെ
പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന ഇനി ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ. പി എസ് സി യുടെ ആധുനിക സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ ഔപചാരിക ഉദ്ഘാടനം പി എസ് സി ആസ്ഥാനത്ത് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ്…
കോഴിക്കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയിഡില്‍ പിടികൂടിയത് രണ്ട് ലക്ഷത്തോളം രൂപ
കോഴിക്കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന വിജിലന്‍സ് റെയിഡില്‍ രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കോഴിക്കോട് കക്കോടി, മുക്കം, ചാത്തമംഗലം എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്ന റെയിഡിലാണ് കണക്കില്‍പ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. നാലേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്നുമായി പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച…
ഐ എം ബി ഡി യില്‍(IMBD) ഒന്നാമതായി ജയ് ഭീം
ഐ എം ബി ഡി യില്‍ ഒന്നാമതായി തമിഴ് ചിത്രം ജയ് ഭീം. താ സെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രം തമിഴ് നാട്ടിലെ കൂടല്ലൂരില്‍ നടന്ന ലോക്കപ്പ് കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. മലയാളി താരമായ ലിജോമോളും ചിത്രത്തില്‍…
കുറുപ്പ് ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബുര്‍ജില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുടുംബസമേതമാണ് എത്തിയത്. താരം തന്നെയാണ് തന്റെ…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി നവംബര്‍ 19ന്
പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി നവംബര്‍ 19 ന് റിലീസ് ചെയ്യും. ഒ ടി ടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ എത്തുന്ന ചിത്രം ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും ചിത്രത്തിന്റെ…