• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Sports

  • Home
  • കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ആവേശത്തിൽ ആരാധകർ

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ആവേശത്തിൽ ആരാധകർ

തിരുവനന്തപുരം: അനന്തപുരിയിൽ ആരവങ്ങൾ ഉയർന്ന് തുടങ്ങി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശ പൂരമാണ് നടക്കാൻ പോകുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി ഏഴ് മുതൽ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്…

സെമി സാധ്യത നിലനിര്‍ത്തി അഫ്ഗാനെതിരെ ഇന്ത്യക്ക് 66 റണ്‍സ് വിജയം

സെമി സാധ്യതകള്‍ നിലനിര്‍ത്തി അഫ്ഗാനിസ്ഥാന് എതിരെ ഇന്ത്യക്ക് 66 റണ്‍സ് ജയം. ടി 20 ലോകകപ്പില്‍ ഇത്തവണ പുറത്താക്കലിന്റെ വക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസലാന്‍ഡും പാകിസ്ഥാനുമായുള്ള ആദ്യ രണ്ട് മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന് എതിരെ തകര്‍പ്പന്‍ വിജയവുമായാണ്…

ഇന്ത്യന്‍ പാക് പോരാട്ടം നാളെ: ഇന്ത്യക്ക് എതിരെയുള്ള ടീമിനെ ഒരു ദിവസം മുന്‍പേ പ്രഖ്യാപിച്ച പാകിസ്ഥാന്‍

ടി 20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം നാളെ. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ദുബായിയിലാവും മത്സരം നടക്കുക. നാളെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പാക് പോരാട്ടം റദ്ദാക്കണമെന്ന് നേരത്തെ കേന്ദ്ര മന്ത്രിയും ജമ്മു കശ്മീരിലെ എം പി യായ ഒവൈസിയും ആവശ്യപ്പെട്ടിരുന്നു.…

എമർജിങ് നേഷൻസ് കപ്പ്: പാകിസ്ഥാനിൽ ഇന്ത്യ ഒരു മത്സരവും കളിക്കില്ല

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ പങ്കെടുക്കുന്ന എമർജിങ് നേഷൻസ് കപ്പിനാണ് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ അയൽ രാജ്യത്ത് ക്രിക്കറ്റ് കളിക്കാനുള്ള ക്ഷണം ബിസിസിഎെ നിരസിച്ചു. സുരക്ഷാ…

ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന നിമിഷം ”സമനില”യിൽ

24-ാം മിനിറ്റിൽ ഹോളിചരൺ നർസാരിയാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്.ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന 94-ാം മിനിറ്റിലൽ കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന കേരളത്തിന്റെ മഞ്ഞപ്പടയ്കു നേരെ 94-)o മിനിട്ടിൽ ഇൻജുറി ടൈമിൽ പ്രാഞ്ചൽ ഭൂമിജിന്റെ വക…

ഇന്ത്യൻ ചെസ്സിൽ ഗ്രാൻഡ്‌ മാസ്റ്റർ ആയി 14 കാരൻ നിഹാൽ സരിൻ 

അബുദാബി : തൃശൂർ സ്വദേശിയും 14 കാരനുമായ നിഹാൽ സരിൻ ആണ് ഇന്ത്യൻ ചെസ്സിന് പുതിയ പ്രതീക്ഷകൾ നൽകി ഗ്രാൻഡ്‌ മാസ്റ്റർ പദവി കരസ്ഥമാക്കിയത്. ലോക ചെസ്സ്‌ ഫെഡ്റെഷന്റെ ഗ്രാൻഡ്‌ മാസ്റ്റർ പദവി കരസ്ഥമാക്കിയ നിഹാൽ ചെസ്സിൽ ശ്രേഷ്ഠ പദവി നേടുന്ന…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ തകർച്ച

ഇന്ത്യയ്ക്ക് വൻ തകർച്ച : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ കാൽ വയ്പ്പ് തന്നെ പിഴച്ചു. അക്കൗണ്ട്‌ തുറക്കും മുൻപ് മുരളി വിജയ്‌ യേ, ആൻഡേഴ്സൺപുറത്താക്കുകയും എട്ടു റൺസ് എടുത്ത കെ എൽ രാഹുലിനെ സെയർസ്റ്റോവിന്റെ കൈകളിൽ എത്തിച്ചു…

” വെള്ളി നേടുകയാണ് ചെയ്തത് അല്ലാതെ സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ലായിരുന്നു” – ബാഡ്മിന്റൻ താരം പി. വി  സിന്ധു 

ന്യൂഡൽഹി : സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ല താൻ വെള്ളി നേടുകയാണ് ചെയ്തതെന്നു പി. വി സിന്ധു വെളിപ്പെടുത്തി . ലോക ചാമ്പ്യൻ ഷിപ്പിനു ശേഷം ഇന്ത്യയിൽ മടങ്ങി എത്തിയ സിന്ധു തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് വിമർശകർക്ക് മറുപടി നല്കിയത്. സ്വർണ്ണം താമസിയാതെ വരുമെന്നും…

ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി :

ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി : കോസ്റ്റാറിക്കയ്ക്കെ യെlതിരായ നിർണായക മത്സരത്തിനു വേണ്ടിയുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന നെയ്മറിന്റെ വലതു കാലിനാണ് പരിക്കേറ്റത്. സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരം സമനിലയിൽ വഴങ്ങിയതിനു പിന്നാലെയുണ്ടായ ഈ പരിക്കിൽ ബ്രസീലിയൻ ടീം…