അദാനി ഗ്രൂപ്പ് കുമിള മാത്രം, ഉടൻ പൊട്ടുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഒരു കുമിളമാത്രമാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അദാനി ഓഹരി മൂല്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.…
അജ്മല്‍ ബിസ്മി റിലയന്‍സിന്റെ കൈകളിലേക്ക്? അജ്മല്‍ ബിസ്മി വാങ്ങാൻ നീക്കം
കൊച്ചി/മുംബൈ: കേരളത്തിന് ഏറെ പരിചിതമായ റീട്ടെയിൽ ശൃംഖലയാണ് ‘അജ്മൽ ബിസ്മി’. ഹോം അപ്ലയൻസ് ആന്റ് ഇലക്ട്രോണിക്‌സ് ഗുഡ്‌സിൽ തുടങ്ങി ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തിൽ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ ബിസ്മി…
മൂൺലൈറ്റിങ്’; വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു
മുംബൈ: ‘മൂൺലൈറ്റിങ്’ അനുവദിക്കില്ലെന്ന മുന്നറിയിപ്പിന് പിന്നാലെ 300 ജീവനക്കാരെ പുറത്താക്കി വിപ്രോ. ഒരു സ്ഥാപനത്തിലെ സ്ഥിര ജോലിക്കൊപ്പം മറ്റൊരു കമ്പനിയിൽ കരാർ അടിസ്ഥാനത്തിലോ പ്രോജക്ട് അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്. ഇത്തരത്തിലുള്ള ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയില്‍…
കുതിപ്പിന് പിന്നാലെ വീണ്ടും കിതച്ചു സ്വർണ്ണ വില .പവന് കുറഞ്ഞത് 80 രൂപ . ഇനിയും കുറയുമോ? .
തിരുവനന്തപുരം : സംസ്ഥാനത്തു ചാഞ്ചാടി സ്വർണ്ണ വില . നേരിയ വർധനക് പിന്നാലെ തിങ്കളാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞു . സ്വർണം പവന് 36 ,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഒരു…
കേരള ബാങ്ക് വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു
കേരളത്തിലെ വായ്പേതര സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് കേരള ബാങ്ക് മുഖാന്തിരം വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് വായ്പേതര സഹകരണ സംഘങ്ങൾ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വിഷയം യാഥാർത്ഥ്യബോധത്തോടെ പഠനം നടത്തി അഭിസംബോധന ചെയ്യുന്നതിനാണ് കേരള ബാങ്ക് ആലോചിക്കുന്നത്. കൺസ്യൂമർ…
LIC IPO മെയ് നാലിന്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായ പ്രാരംഭ ഓഹരി വില്പന(ഐപിഒ) മെയ് നാലിന് ആരംഭിച്ചേക്കും. അഞ്ച് ദിവസമായിരിക്കും വില്പന . രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ കഴിഞ്ഞദിവസം 3.5…
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; പവന് 23,680 രൂപ
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ കൂടി 23,680 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും…
സൗദിയുടെ ശക്തമായ തീരുമാനം; ഇറാനും പിന്തുണച്ചു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, എണ്ണവില കൂടും
റിയാദ്: എണ്ണവിപണിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സൗദി അറേബ്യ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. സൗദിയുടെ തീരുമനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തി. സൗദിയുടെ തീരുമാനത്തെ ഇറാന്‍ പോലും പിന്തുണച്ചുവെന്നതാണ് സംഭവിച്ചിരിക്കുന്ന പ്രധാന കാര്യം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ വിരുദ്ധമായി,…
സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് ഈ മാസത്തെ കൂടിയ നിരക്കിൽ വ്യാപാരം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മുകളിലേക്ക് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,040 രൂപയിലെത്തിയാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. സ്വര്‍ണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിനിഞ്ഞാന്ന്…