• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: December 2018

  • Home
  • സിബിഐ അന്വേഷണത്തിനുള്ള ദിലീപിന്‍റെ ഹര്‍ജി തള്ളി

സിബിഐ അന്വേഷണത്തിനുള്ള ദിലീപിന്‍റെ ഹര്‍ജി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് തിരിച്ചടികളുടെ ദിവസം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്‍തി രേഖപ്പെടുത്തിയ കോടതി സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു.…

കെഎസ്ആർടിസി കൂട്ട പിരിച്ചുവിടൽ: 700 ലിമിറ്റഡ് സർവ്വീസ് ബസുകളുടെ സർവ്വീസ് മുടങ്ങി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടർന്ന് ബുധനാഴ്ച എഴുന്നൂറോളം സർവ്വീസുകൾ മുടങ്ങി. എറണാകുളം മേഖലയിലാണ് ഏറ്റവും കൂടുതൽ സർവ്വീസ് മുടങ്ങിയിരിക്കുന്നത്. അതേസമയം ശബരിമല സർവ്വീസുകളിൽ മുടക്കം വന്നിട്ടില്ല. ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ച 1763 സർവ്വീസുകളാണ് മുടങ്ങിയത്. ചൊവ്വാഴ്ചയും…

പണി കിട്ടാതെ നോക്കണം, അഞ്ച് ദിവസം ബാങ്കില്ല

തിരുവനന്തപുരം: ഇടപാടുകാര്‍ ഒന്ന് ശ്രദ്ധിച്ചേക്കണം. അത്യാവശ്യത്തിനുള്ള കാശെടുത്തു വെക്കേണ്ടര്‍ അതും മറന്നു പോകരുത്. വരാനിരിക്കുന്ന ആഞ്ച് നാളുകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ക്രിസ്മസിന് മുമ്പും ശേഷവുമുള്ള അഞ്ച് ദിവസങ്ങളിലാണ് രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ഡിസംബര്‍ 21ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍…

മറ്റു ജീവനക്കാരെ കണ്ടക്ടര്‍ ആക്കാന്‍ കെഎസ്‍ആര്‍ടിസി

ടെക്നിക്കല്‍ വിഭാഗക്കാരെ കണ്ടക്ടര്‍ ആക്കാന്‍ ശ്രമം 750 പേര്‍ക്ക് പിഎസ്‍സി പ്രകാരം അഡ്വൈസ് നല്‍കി അധിക സമയം ജോലി ചെയ്യാന്‍ കണ്ടക്ടര്‍മാരോട് ആവശ്യപ്പെടും തിരുവനന്തപുരം: നാലായിരത്തിനടുത്ത് കണ്ടക്ടര്‍മാരെ ഒരുമിച്ച് പിരിച്ചുവിടേണ്ടി വന്ന കെഎസ്‍ആര്‍ടിസി സര്‍വീസുകള്‍ നേരെയെക്കാന്‍ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെ…

യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയിൽ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: എസ്‌പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്‌സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. ശബരിമല വിഷയം സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് എസ്‌പിക്കെതിരെ നോട്ടീസ് നൽകിയത്. നിലക്കലിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര ഒരു ലോക്‌സഭാ അംഗത്തോട് പെരുമാറേണ്ട രീതിയിൽ അല്ല പെരുമാറിയതെന്ന്…

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം: കോൺഗ്രസ് ക്യാംപിൽ വിജയാഘോഷം

ന്യഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടി മുന്നേറ്റം തുടരുന്നതിനിടെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷങ്ങൾക്കു തുടക്കമിട്ടു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പായതോടെ പ്രവർത്തകർ…

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; പവന് 23,680 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ കൂടി 23,680 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും…

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദ്യം; മിണ്ടാതെ തിരിഞ്ഞു നടന്ന് മോദി

ന്യൂഡ‍ൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബഹുദൂരം പിന്നിൽ നിൽക്കുന്ന…

ബിജെപിയുടെ പതനത്തിന് തുടക്കമായെന്ന് എകെ ആന്‍റണി

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ പതനം ആരംഭിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ഇക്കാര്യമാണെന്നും എകെ ആന്‍റണി പറ‌ഞ്ഞു. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പ് ഫലം…