പരീക്ഷ നടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി.
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ തട്ടിപ്പിനെതുടർന്ന് പരീക്ഷ നടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി. കാവലിന് 200 രൂപ നിരക്കിൽ പ്രതിഫലം നൽകി ആളെ നിയമിക്കാവുന്നതാണ്. ആദ്യപടിയായി പരീക്ഷമുറികളിൽ വാച്ച്, പഴ്സ്, മൊബൈൽ ഫോൺ എന്നിവക്ക് വിലക്ക് ഏർപ്പെടുത്തി. നിലവിൽ മൊബൈൽ…