• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി :

Byadmin

Jun 22, 2018

ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി :

കോസ്റ്റാറിക്കയ്ക്കെ യെlതിരായ നിർണായക മത്സരത്തിനു വേണ്ടിയുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന നെയ്മറിന്റെ വലതു കാലിനാണ് പരിക്കേറ്റത്. സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരം സമനിലയിൽ വഴങ്ങിയതിനു പിന്നാലെയുണ്ടായ ഈ പരിക്കിൽ ബ്രസീലിയൻ ടീം ആശങ്കയിലാണ്
കഴിഞ്ഞ മത്സരത്തിനിടയിൽ 10 തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. 1998ന് ശേഷം ഒരു ലോക കപ്പു മത്സരത്തിൽ ഇത്രയേറെ ഫൗൾ ചെയ്യപ്പെട്ട മറ്റൊരു കളിക്കാരനില്ല. എന്തായാലും നെയ്മറിന്റെ ഈ പരിക്കിനേക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹത്തിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *