ഡല്‍ഹി : ധനലക്ഷ്മി ബാങ്ക് ദേശസാല്‍ക്കരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.എ.സമ്പത്ത് എം പി ആവശ്യപെട്ടു . ധനലക്ഷ്മി ബാങ്ക് ഉത്തരേന്ത്യന്‍ ലോബി കയ്യടക്കി വച്ചിരിയ്ക്കയാണന്നും ബാങ്കിലെ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേദിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും ബാങ്കിന്റെ ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ബാങ്കിനെ ദേശസാല്‍ക്കരിയ്ക്കാന്‍ വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപെട്ടു.