റിയാദ് : സൗദി അറേബ്യയിൽ തൊഴിൽ നോക്കുന്ന വിദേശ തൊഴിലാളികൾക്കു മറ്റന്നാൾ മുതൽ തൊഴിൽ മാറ്റം അനുവദിച്ചു തുടങ്ങും.
എഞ്ചിനീയർ, ഡോക്ടർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികളിലേക്ക് മാറുന്നവർ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഈ പദ്ധതി ഒരു വർഷം മുൻപ് നിർത്തി വച്ചിരുന്നതാണ്. എന്നാൽ ഗാർഹിക തൊഴിലാളികൾക്കു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറ്റം അനുവദിക്കുന്നതല്ല.