തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷാഫലങ്ങള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഫലം അറിയുന്നതിനുവേണ്ടി www.dhsekerala.gov.in www.keralaresults.nic.in www.results.itschool.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹയര്‍സെക്കന്‍ററിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഫലം…
കണ്ണൂര്‍: സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരംഭത്തില്‍ എത്ര സ്കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു വെന്നകണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം സ്വയം പൂട്ടാന്‍ മുപ്പതോളം സ്കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ പൂട്ടുന്ന…
തിരുവനന്തപുരം∙ ചേർത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66 ന്‍റെ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ , പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്സൈസിനോടു ഹൈക്കോടതി നിര്‍ദേശിച്ചു. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസർക്കാർ…
ചെന്നൈ: കേന്ദ്ര പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച കശാപ്പിനുവേണ്ടി കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇത്തരം ഒരു വിജ്ഞാപനം ഇറക്കാനുള്ള സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഇത്തരം വിജ്ഞാപനം…
തിരുവനന്തപുരം : ക്ലാസുകളില്‍ എത്താതെ മുങ്ങുന്ന കുട്ടികളെ ഇനി മുതല്‍ പോലീസ് പൊക്കും . സ്കൂള്‍ ഹാജര്‍ നില അധ്യാപകര്‍ക്ക് പുറമേ പോലീസിനും കൂടി അറിയാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ പോലീസ് തയ്യാറാക്കി . ഓരോ ദിവസത്തെയും ഹാജര്‍ നില കമ്പ്യൂട്ടറില്‍ അധ്യാപകര്‍…
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ഡറി വരെ 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആണ് എത്തുന്നത് . വിദ്യാലയങ്ങളില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്ഷം…
കൊച്ചി: ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി, ജയരാജന്‍ ഉള്‍പ്പെട്ടനേതാക്കാള്‍ ബന്ധു നിയമനത്തിലൂടെ വഴിവിട്ട നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ളതിനു തെളിവില്ലെന്നും വിജിലന്‍സ് അറിയിച്ചു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജനും…
തിരുവനന്തപുരം: കൊടും ചൂടിനും വരള്‍ച്ചയും വിരാമം കുറിച്ചുകൊണ്ട് കേരളം കാലവര്‍ഷത്തെ വരവേല്‍ക്കുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിക്കവാറും എല്ലായിടത്തും മഴ ലഭിച്ചു. പടിഞ്ഞാറന്‍ കാറ്റ് ശക്തിയോടെ വീശുന്നുണ്ട്. ഈ ശക്തമായ കാറ്റിന്‍റെ ഫലമായിട്ടാണ്…
ആവശ്യമായവ: മാമ്പഴം – 6 (ചെറുത്) തേങ്ങ ചിരണ്ടിയത് – അരമുറി മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍ പച്ചമുളക് – 6 എണ്ണം ജീരകം – 1 ടീ സ്പൂണ്‍ കടുക് വറുക്കാന്‍ ആവശ്യമായ ഒരു സ്പൂണ്‍ വെളിച്ചെണ്ണ, കടുക്,…