മതം മാറാന്‍ വിസ്സമ്മത്തിച്ചതിന് നവവരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഭാര്യാ സഹോദരന്‍ പിടിയില്‍
തിരുവനന്തപുരം ചിറയിന്‍കീഴില്‍ മതം മാറാന്‍ വിസ്സമ്മത്തിച്ചതിന് നവവരനെ ഭാര്യാസഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിഥുന്റെ ഭാര്യാ സഹോദരനായ ഡാനിഷിനെ ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നുമാണ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ് പി…
ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഇന്ധവില വര്‍ദ്ധനവിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധവുമായി എത്തിയ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെറീഫിനെ അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് ഷെറീഫ്. കേസില്‍ ആദ്യം അറസ്റ്റിലായ ജോസഫിന്റെ മോഴിയുടെ…
ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് സി ബി ഐ
തലശ്ശേരിയില്‍ 2006 ല്‍ കൊല്ലപ്പെട്ട ഫസലിന്റെ വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് പോലീസ്. ആര്‍ എസ് എസ് ആണ് വധത്തിന് പിന്നിലെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നും സി ബി ഐയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രവിതരണക്കാരനായ…
തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വരുന്ന മൊബൈല്‍ ഫോണുകളുമായി മോഷ്ടാക്കള്‍ പിടിയില്‍
ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ഫോണുകളുമായി മോഷ്ടാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് പിടിയിലായത്. കിളിമാനൂരില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നും മോഷണം നടത്തി വന്ന പ്രതികളുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളാണ്…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അടിയേറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയല്‍ക്കാരന്‍ ശാര്‍ങ്ങധരന്‍…
സ്വപ്‌ന സുരേഷ് ഇന്ന് മോചിതയായേക്കും
സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നക്ക് ജാമ്യം ലഭിച്ചിട്ട് മൂന്ന് ദിവസങ്ങളായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്ത് ഇറങ്ങുന്നത് വൈകുന്നത്. ആറ് കേസുകളില്‍ റിമാന്‍ഡിലായ സ്വപ്‌നയുടെ തിരുവനന്തപുരത്തെ കോടതികളിലുള്ള…
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാറാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്. തിയറ്റര്‍…
ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഹൗസ്ഫുള്‍, കുറുപ്പിനായി കൂടുതല്‍ ഷോകള്‍ ഉള്‍പ്പെടുത്തും
കോവിഡ് പ്രതിസന്ധികള്‍ക്ക് ഒടുവില്‍ രണ്ടാമത് തുറന്ന തിയറ്ററുകള്‍ക്ക് ആശ്വാസമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സുകുമാര കുറുപ്പ്. നവംബര്‍ 12 ന് തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ഹൗസ് ഫുള്‍ ആയിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി കൂടുതല്‍ ഷോകള്‍ കൂടി…
”ആനയെ കാണണം, പറ്റിയാല്‍ ഒന്നിനെ വാങ്ങണം” കത്തെഴുതിവച്ച് നാടുവിട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി
ആനയെ കാണാന്‍ നാടുവിട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ഇടുക്കി തൊടുപുഴ കരിമണ്ണൂരില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. ”ആനയെ കാണാന്‍ പോവുകയാണെന്നും, പറ്റിയാല്‍ ഒരെണ്ണത്തിനെ വാങ്ങിയെ മടങ്ങുവെന്നും” കത്ത് എഴുതി വച്ച ശേഷമായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും നാട് വിട്ടത്. ഇരുവരെയും കോടനാട്…