വിശുദ്ധ റംദാന്‍ മാസത്തില്‍ നോമ്പു തുറക്കുന്നതിന് ഈ പലഹാരം ഒന്ന് പരീക്ഷിച്ചു നോക്കു : മുട്ടപെട്ടിയപ്പം.
മുട്ടപെട്ടിയപ്പം ആവശ്യമായവ: മൈദ – 150 ഗ്രാം റവ – 150 ഗ്രാം കോഴിമുട്ട – 1 എണ്ണം പഞ്ചസാര – 100 ഗ്രാം (പൊടിച്ചത്) ഏലക്കാപ്പൊടി – 1 ചെറിയ സ്പൂണ്‍ ഉപ്പ്, വെള്ളം – ആവശ്യത്തിന് എണ്ണ വറുത്ത…
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.
മുംബൈ: സിനിമാ താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. തലനാരിഴയ്ക്കാണ് രക്ഷപെട്ടെതെന്ന്‍ താരം തന്നെ ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചു. തങ്ങള്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന്‍ തകര്‍ന്ന്‍ വീണെന്നും അത്ഭുത…
ചെന്നൈ സില്‍ക്സില്‍ വന്‍ തീപിടിത്തം: തീപിടുത്തത്തെ തുടര്‍ന്ന് നാലുനിലകള്‍ നിലം പൊത്തി.
ചെന്നൈ: ചെന്നൈ ടീ നഗറില്‍ തീ പിടിത്തമുണ്ടായ ചെന്നൈ സില്‍ക്സിന്‍റെ നാലു നിലകള്‍ ഇടിഞ്ഞു വീണു. ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായ, ഏഴു നിലകളുള്ള ടെക്സ്റ്റയില്‍സിന്‍റെ നാലു നിലകളാണ് ഇന്നു പുലര്‍ച്ചയില്‍ തകര്‍ന്നു വീണത്. കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന്‍ ദുര്‍ബലാവസ്ഥയിലായതിനാല്‍ പരിസരവാസികളെ…
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം: ആദ്യ റാങ്ക് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി നേടി.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്ക് നേടിയത് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി. ആദ്യത്തെ മുപ്പതില്‍ മൂന്ന്‍ മലയാളികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുല്‍ ജനാര്‍ദ്ദന്‍ പതിമൂന്നാം റാങ്കും, ബി. സിദ്ധാര്‍ത്ഥിന് പതിനഞ്ചാം റാങ്കും, ബി.എ ഹംനമറിയം മുപ്പത്തിയെട്ടാം റാങ്കും നേടി കേരളത്തിന്‍റെ…
പെണ്‍കുട്ടിയുടെ ധീരമായ നടപടിയില്‍ അക്രമി പിടിയിലായി.
ആലപ്പുഴ: വിദ്യാര്‍ത്ഥിനിക്കു നേരെ, ജില്ലാ കോടതിയുടെ മുന്നില്‍ വച്ച് അക്രമത്തിനൊരുങ്ങിയ യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ധീരമായി നേരിട്ടു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് വിദ്യാര്‍ത്ഥിനി ജില്ലാ കോടതിയുടെ മുന്നിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്നയുവാവ് കയറി പിടിച്ചു. പെണ്‍കുട്ടി അയാളെ…
മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. പാര്‍ട്ടിയുടെ പൊതു ജനസമ്മതി ഉയര്‍ത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അദ്ദേഹത്തിന്‍റെ ആഗമന ലക്ഷ്യം. കേരള സമൂഹത്തിന് ബഹുമാനവും മതിപ്പും ഉള്ള വ്യക്തികളെ കൂടെ കൂട്ടുവാനും സാമുദായിക ശക്തികളെ ഒപ്പം നിര്‍ത്തുവാനും…
അക്ഷര മുറ്റത്തേയ്ക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്നു: മധ്യവേനലവധികഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കുന്നു.
തിരുവനന്തപുരം: രണ്ടു മാസത്തെ സ്കൂള്‍ അവധിക്കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് തിരുവനന്തപുരം, ഊരുട്ടമ്പലം യു.പി സ്കൂളിലാണ്. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി…