• Mon. Jan 6th, 2025

Malalyalashabdam

Latest Malayalam News and Videos

Month: May 2017

  • Home
  • സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ഡറി വരെ 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആണ് എത്തുന്നത് . വിദ്യാലയങ്ങളില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വര്ഷം…

ഇപി ജയരാജനെതിരായ കേസ്, വിജിലന്‍സ് അവസാനിപ്പിക്കുന്നു.

കൊച്ചി: ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി, ജയരാജന്‍ ഉള്‍പ്പെട്ടനേതാക്കാള്‍ ബന്ധു നിയമനത്തിലൂടെ വഴിവിട്ട നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ളതിനു തെളിവില്ലെന്നും വിജിലന്‍സ് അറിയിച്ചു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജനും…

കേരളത്തില്‍ കാലവര്‍ഷമെത്തി: ഇനി മഴക്കാലം, കൂടെ പനിക്കാലവും.

തിരുവനന്തപുരം: കൊടും ചൂടിനും വരള്‍ച്ചയും വിരാമം കുറിച്ചുകൊണ്ട് കേരളം കാലവര്‍ഷത്തെ വരവേല്‍ക്കുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിക്കവാറും എല്ലായിടത്തും മഴ ലഭിച്ചു. പടിഞ്ഞാറന്‍ കാറ്റ് ശക്തിയോടെ വീശുന്നുണ്ട്. ഈ ശക്തമായ കാറ്റിന്‍റെ ഫലമായിട്ടാണ്…

ഇപ്പോള്‍ മാമ്പഴത്തിന്‍റെ കാലമല്ലേ! ഒരു മാമ്പഴക്കറി ഉണ്ടാക്കിയാലോ……

ആവശ്യമായവ: മാമ്പഴം – 6 (ചെറുത്) തേങ്ങ ചിരണ്ടിയത് – അരമുറി മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍ പച്ചമുളക് – 6 എണ്ണം ജീരകം – 1 ടീ സ്പൂണ്‍ കടുക് വറുക്കാന്‍ ആവശ്യമായ ഒരു സ്പൂണ്‍ വെളിച്ചെണ്ണ, കടുക്,…

ജിയോ ഫൈബര്‍ വരുന്നു: 500 രൂപയ്ക്ക് 100 ജിബി.

ന്യൂഡല്‍ഹി: ജിയോയെ കടത്തിവെട്ടി വമ്പന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ലോഞ്ചിംഗ് നടക്കുന്നത് ദീപാവലിയോടെയാകും. എന്നാല്‍ ഇതിന്‍റെ പകുതി ഡാറ്റയ്ക്ക് ഇരട്ടി തുകയാണ്…

അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷകനായി എം.എം മണി.

തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ വൈദ്യുതി മന്ത്രി എം.എം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പൈലറ്റ്‌ വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് അഡീഷണല്‍ എസ്.ഐയ്ക്കും രണ്ടു സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കുപറ്റി. പുഴക്കല്ലില്‍ സിഗ്നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിനു സമീപമുള്ള യുടേണിലാണ് അപകടമുണ്ടായത്. ഇടതു…

ബീഫ് പ്രതിഷേധം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കങ്ങള്‍.

തിരുവനന്തപുരം: ഇറച്ചി മാടുകളുടെ വില്‍പ്പനയില്‍ നിയന്ത്രണ മേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേരളമുഖ്യമന്ത്രിയുടെ തന്ത്രപരമായനീക്കം. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍, കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണിതെന്നും ഒന്നിച്ചു നീങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റു മുഖ്യമന്ത്രിമാര്‍ക്കെല്ലാം പിണറായി വിജയന്‍ കത്തയച്ചു. ഇതിനിടയില്‍ പ്രതിഷേധങ്ങളെ…

വ്യാപാരികളുടെ പ്രതിഷേധം: സംസ്ഥാനത്ത് ഹോട്ടലുകളും ഫാര്‍മസികളും അടച്ച് ഉടമകള്‍ പ്രതിഷേധിക്കുന്നു.

തിരുവനന്തപുരം: ഇന്ന്‍ സംസ്ഥാനത്തുള്ള ഹോട്ടലുകളും ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകളും കടകളടച്ച് പ്രതിഷേധിക്കുന്നു. ജൂലൈ 1 മുതല്‍ ചരക്കു സേവനനികുതി ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഫാര്‍മസികളെ തടയണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം മെഡിക്കല്‍ ഷോപ്പുടമകള്‍ കടയടച്ച് പ്രതിഷേധിക്കുന്നത്. ഇന്ന്‍…

യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകളുടെ മാനസിക നില തകരാറിലാണെന്ന് മാതാവ്

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ കഥയുമായി യുവതിയുടെ അമ്മ രംഗത്തെത്തി. സ്വാമി, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളമകളുടെ, കാമുകനാണ് ഈ കൃത്യം നിര്‍വ്വഹിച്ചതെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു. ഡിജിപിയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍…