ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി നവംബര്‍ 19ന്
പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി നവംബര്‍ 19 ന് റിലീസ് ചെയ്യും. ഒ ടി ടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ എത്തുന്ന ചിത്രം ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും ചിത്രത്തിന്റെ…
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാറാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുന്നത്. തിയറ്റര്‍…
ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഹൗസ്ഫുള്‍, കുറുപ്പിനായി കൂടുതല്‍ ഷോകള്‍ ഉള്‍പ്പെടുത്തും
കോവിഡ് പ്രതിസന്ധികള്‍ക്ക് ഒടുവില്‍ രണ്ടാമത് തുറന്ന തിയറ്ററുകള്‍ക്ക് ആശ്വാസമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സുകുമാര കുറുപ്പ്. നവംബര്‍ 12 ന് തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ഹൗസ് ഫുള്‍ ആയിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി കൂടുതല്‍ ഷോകള്‍ കൂടി…
മാസ്‌ക് ധരിച്ചില്ല, വാഹനം ഹരിയാന രജിസ്‌ട്രേഷന്‍, ജോജുവിന് പിന്നാലെ പരാതികളും
നിയമം പാലിക്കാതെ രണ്ട് കാറുകള്‍ സൂക്ഷിച്ചതിനും മാസ്‌ക് ധരിക്കാത്തതിനും സിനിമ താരം ജോജു ജോര്‍ജ്ജിന് നേരെ പരാതി. ഇന്ധനവില വര്‍ദ്ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധം ചോദ്യം ചെയ്യുന്നതിനിടെ ജോജു മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡി സി പിക്കും,…
പുനീതിനെ പോലെ കണ്ണു ദാനം ചെയ്യണം, ആരാധകന്‍ ജീവനൊടുക്കി
അന്തരിച്ച കന്നട താരം പുനീത് ശ്രീകുമാറിനെ പോലെ തന്റെയും കണ്ണുകള്‍ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് പറഞ്ഞ ശേഷം ആരാധകന്‍ ജീവനൊടുക്കി. ബെനേര്‍ഘട്ട സ്വദേശിയും കൈത്തറി തൊഴിലാളിയുമായ രാജേന്ദ്ര(40) ആണ് ജീവനൊടുക്കിയത്. ഇതോടെ കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് ശ്രീകുമാറിന്റെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ…
വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം
എറണാകുളത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം. മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ബൈപ്പാസ് റോഡിലെ ഹോളിഡേ…
റെക്കോര്‍ഡ് കാഴ്ചക്കാരുമായി മിന്നല്‍ മുരളി ട്രെയിലര്‍ എത്തി, യു ട്യൂബില്‍ ട്രെയലര്‍ കണ്ടത് 41 ലക്ഷം പേര്‍
പ്രേക്ഷകര്‍ കാത്തിരുന്ന ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ട്രെയിലറിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍. യു ട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറിനകം നാല്പത്തൊന്ന് ലക്ഷം പേരാണ് കണ്ടത്. നാല് ലക്ഷം ലൈക്കുകളും ട്രെയിലര്‍ നേടി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന യുവാവിന്റെ കഥ…
നാര്‍ക്കോട്ടിക്‌സ് കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം
ആഢംബര കപ്പലിലെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡില്‍ അറസ്റ്റിലായ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് കടുത്ത വ്യവസ്ഥകളോടെ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍…
മരക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബര്‍
സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ”മരക്കാര്‍; അറബിക്കടലിന്റെ സിംഹം” തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ഫിലിം ചേംബര്‍. 2020 മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നതോടെ ചിത്രം…