വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ്സ് കേരളയുടെ അമ്മ ആത്മഹത്യാശ്രമം നടത്തി
മകള്‍ മരിച്ചതറിഞ്ഞ് മാതാവ് വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി. കൊച്ചി വൈറ്റിലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ്സ് കേരള കൂടിയായ അന്‍സി കബീറിന്റെ മാതാവ് റസീനയാണ് മകള്‍ മരിച്ച വിവുരമറിഞ്ഞ് ആത്മഹത്യശ്രമം നടത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍…
കനത്ത മഴ തുടരും, ജനം ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍…
വഴിതടയല്‍ ചോദ്യം ചെയ്ത നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്തു
ഇന്ധനവില വര്‍ദ്ധനവിന് എതിരെയുള്ള കോണ്‍ഗ്രസ് വഴി തടയല്‍ സമരത്തില്‍ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ്ജ്. പ്രവര്‍ത്തകരോട് കയര്‍ത്ത നടന്റെ വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വഴി തടയലില്‍ മണിക്കൂറുകളായി വഴിയില്‍ കുടുങ്ങി…
കനത്ത മഴയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് വീട് തകര്‍ന്നു
തിരുവനന്തപുരം നെടുമങ്ങാട് അരുവിക്കരയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് വീട് തകര്‍ന്നു. അരുവിക്കര തെക്കാനാലപുരം മണി ഭവനില്‍ മണികണ്ഠന്‍ ആശാരിയുടെ വീടാണ് കനത്ത മഴയില്‍ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞ് വീണ് മണിനടിയിലായത്. വീടിനോട് ചേര്‍ന്ന് ഒതുക്കി വച്ചിരുന്ന മണികണ്ഠന്‍ ആശാരിയുടെ ബൈക്ക് പൂര്‍ണ്ണമായും അയല്‍വാസിയുടെ ബൈക്ക്…
വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം
എറണാകുളത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളക്കും റണ്ണറപ്പിനും ദാരുണാന്ത്യം. മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ബൈപ്പാസ് റോഡിലെ ഹോളിഡേ…
കണ്ണൂരില്‍ പനി ബാധിച്ചു മരിച്ച പതിനൊന്നു വയസ്സുകാരിക്ക് നല്കിയത് മന്ത്രവാദ ചികിത്സയെന്ന് പരാതി
കണ്ണൂരില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിക്ക് നല്കിയത് മന്ത്രവാദ ചികിത്സയെന്ന് പരാതി. കണ്ണൂര്‍ സിറ്റിയിലെ എം ഫാത്തിമ ഇന്നലെയാണ് പനി ബാധിച്ചു മരിച്ചത്. കുട്ടിയുടെ പിതൃസഹോദരനാണ് മന്ത്രവാദചികിത്സയാണ്ട കുട്ടിക്ക് നല്കിയത് എന്ന് ചുണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി…
തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പത്ത് വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു
തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പത്ത് വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവീ ക്ഷേത്രത്തിന് സമീപത്തുള്ള ദേവ് ആണ് ഓടയില്‍ വീണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പാല് വാങ്ങുന്നതിനായി പുറത്തേക്ക് ഇറങ്ങിയ അച്ഛന് പിന്നാലെ പോയ കുട്ടി ഓടയില്‍ വീഴുകയായിരുന്നു. നാട്ടുകാരും…
കേരളപ്പിറവി ദിനത്തില്‍ പ്രതീക്ഷയായി പ്രവേശനോത്സവം
കോവിഡ് പ്രതിസന്ധിയില്‍ ഒന്നര വര്‍ഷത്തിലേറെയായി അടഞ്ഞ് കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവേശനോത്സവത്തോടെയാണ് കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് വീണ്ടും സ്വാഗതം ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ഹില്ലില്‍ സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി ഒന്നാം…