ശബരിമലക്ക് വേണ്ടി സമരം തുടരുമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ജയിൽമോചിതനായ കെ.സുരേന്ദ്രന് ഗംഭീര സ്വീകരണം നൽകി ബിജെപി നേതൃത്വം. ശബരിമലയിലെ ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ആചാരസംരക്ഷണത്തിനായുള്ള സമരത്തിൽ തുടർന്നും പങ്കെടുക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ പ്രവേശിക്കുന്നതിന് കോടതിയുടെ അനുമതി തേടുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.…
സൗദിയുടെ ശക്തമായ തീരുമാനം; ഇറാനും പിന്തുണച്ചു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, എണ്ണവില കൂടും
റിയാദ്: എണ്ണവിപണിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സൗദി അറേബ്യ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. സൗദിയുടെ തീരുമനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തി. സൗദിയുടെ തീരുമാനത്തെ ഇറാന്‍ പോലും പിന്തുണച്ചുവെന്നതാണ് സംഭവിച്ചിരിക്കുന്ന പ്രധാന കാര്യം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ വിരുദ്ധമായി,…
കലോത്സവ വിധികർത്താവായി ദീപാ നിഷാന്ത്; സ്ഥലത്ത് പ്രതിഷേധം
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ സ്ഥലത്ത് പ്രതിഷേധം. കവിതാ മോഷണവിവാദത്തിന് പിന്നാലെ ദീപാ നിശാന്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ. മലയാള ഉപന്യാസ മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെ…
മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പെരുവഴിയില്‍, വോട്ടിങ് യന്ത്രം എത്തിയത് 2 ദിവസം കഴിഞ്ഞ്
ദില്ലി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരമറി നടന്നെന്ന് ആരോപണം വ്യാപകമാവുന്നു. ഇലക്ട്രോണിക് വോട്ടിങ് യത്രങ്ങളില്‍ തിരിമറി നടന്നെന്ന് ആരോപണമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ കോണ്‍ഗ്രസ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.മുന്‍ കേന്ദ്രമന്ത്രി കപില്‍…
രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടിയേക്കും! ഭരണ തുടര്‍ച്ചയ്ക്ക് സാധ്യത! ഞെട്ടിച്ച് സര്‍വ്വേ ഫലം
രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. വെള്ളിയാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസിന് ഈ ആത്മവിശ്വാസം നല്‍കുന്നത്. ഒന്ന് 1998 ന് ശേഷം…
താരങ്ങളെ ഉപയോഗിച്ച് പരസ്യം വേണ്ടെന്ന് വെച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ പ്രതിരോധിക്കാൻ സിനിമാ താരങ്ങളെ ഉപയോഗിച്ച് പരസ്യം ചെയ്യാനുള്ള തീരുമാനം പിൻവലിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. യുവതീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളും പോലീസ് നടപടികളും മൂലം കേരളത്തിനകത്തു നിന്നും…
ദീപ നിശാന്തിനെ തള്ളി പറഞ്ഞ് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വം.
തിരുവനന്തപുരം: ഇടതു പക്ഷ വേദികളിൽ സജീവമായിരുന്ന ദീപ നിശാന്തിനെ തള്ളി പറഞ്ഞ് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വം. കേരളവർമ്മ കോളേജിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപക്ക് എസ്‌എഫ്‌ഐയുടെ പരിപൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ദീപക്കുള്ള പിന്തുണ പിൻവലിക്കുന്ന പ്രസ്താവനയാണ് സംസ്ഥാന നേതൃത്വത്തിൻ്റേത്. മോഷണം സാഹിത്യേഖലയിലായാലും…
നെയ്യാറ്റിൻകര: സനൽകുമാറിൻ്റെ കുടുംബം ജപ്തിഭീഷണിയിൽ
നെയ്യാറ്റിൻകര: ഡിവൈഎസ്‍പി ഹരികുമാര്‍ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന സനൽകുമാറിന്‍റെ കുടുംബത്തിന് ധനസഹായം വൈകുന്നു. സംഭവം നടന്ന് ഒരുമാസമായിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ധനസഹായമായി യാതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 22 ലക്ഷം രൂപ കടബാധ്യതയുള്ള കുടുംബം ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. അതേസമയം, പോലീസുകാരനാൽ…
സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് ഈ മാസത്തെ കൂടിയ നിരക്കിൽ വ്യാപാരം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മുകളിലേക്ക് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,040 രൂപയിലെത്തിയാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. സ്വര്‍ണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിനിഞ്ഞാന്ന്…