• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: December 2018

  • Home
  • കോടതി ഉത്തരവിട്ടെങ്കിലും മല്യയെ ഉടൻ ഇന്ത്യയിൽ എത്തിക്കാനായേക്കില്ല

കോടതി ഉത്തരവിട്ടെങ്കിലും മല്യയെ ഉടൻ ഇന്ത്യയിൽ എത്തിക്കാനായേക്കില്ല

ലണ്ടൻ: വിവാദവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടണിലെ വെസ്റ്റ്മിൻസ്റ്റര്‍ കോടതി ഉത്തരിവിട്ടെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാൻ കാലതാമസമുണ്ടായേക്കും. ബ്രിട്ടണിലെ നിയമസംവിധാനം ഉപയോഗിച്ച് മല്യയ്ക്ക് കുറച്ച് കാലം കൂടി രാജ്യത്ത് തുടരാനായേക്കും. മല്യയ്ക്കെതരിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്നും വിചാരണ ചെയ്യാൻ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ…

പ്രവചനാതീതമായി മധ്യപ്രദേശ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ മത്സരം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാഴ്ചവെക്കുന്നത്. മിസോറാമില്‍ എംഎന്‍എഫ് കോണ്‍ഗ്രസ്…

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: വി​വാ​ദ​ത്തി​നി​ല്ല; ഇ​ത് സ​ന്തോ​ഷി​ക്കേ​ണ്ട നി​മി​ഷ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​നി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​ത് സ​ന്തോ​ഷി​ക്കേ​ണ്ട നി​മി​ഷ​മാ​ണ്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ ത​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ഉ​ദ്ഘാ​ട​നം ന​ട​ത്ത​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പാ​റ…

മദ്യപിക്കാനെത്തിയ ആൾ മരിച്ച നിലയിൽ: സെക്യൂരിറ്റി അറസ്റ്റിൽ

താമരശേരി: ചുങ്കത്തെ ബാറിൽ മദ്യപിക്കാനെത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി അറസ്റ്റിൽ. ചമൽ പൂവൻമല വീട്ടിൽ റിബാഷ്(40) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പത്രമിടാൻ വന്നയാളാണ് റിബാഷിനെ കടത്തിണ്ണയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. വെള്ളിയാഴ്‌ച രാത്രി ബാറിൽ…

ശബരിമല നിരീക്ഷകസമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി: ശബരിമലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകസമതി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേര്‍ന്നിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ അവസാനിക്കുകയും പോലീസ് നിയന്ത്രണങ്ങളിൽ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ…

ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി യാത്രക്കാരൻ

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൻെറ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി യാത്രക്കാരൻ. ആദ്യ വിമാനത്തിലെ യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധ സൂചകമായി പോസ്റ്ററുമായി എത്തിയത്. കണ്ണൂർ എയർപോർട്ടിൻെറ രാജശിൽപി ഉമ്മൻചാണ്ടിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. ഉമ്മൻ…

കേരളത്തിന് നാലാമത് വിമാനത്താവളം; കണ്ണൂരിൽ വിമാനം പറന്നുയർന്നു

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനത്തിൻെറ ഫ്ലാഗ് ഓഫും ഇരുവരും ചേർന്ന് നിർവഹിച്ചു. രാവിലെ പത്ത് മണിയോടെയാണ് അബുദാബിയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം പറന്നുയർന്നത്. മന്ത്രിമാരായ…

രാജസ്ഥാനിൽ വോട്ടിങ് യന്ത്രം പെരുവഴിയിൽ കണ്ടെത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ഹൈവേയുടെ അരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വോട്ടിങ് യന്ത്രം കണ്ടെത്തി. കിഷൻഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്താണ് ഹൈവേ നമ്പര്‍ 27ൽ വോട്ടിങ് യന്ത്രം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗ്രാമവാസികളാണ് റോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.…

കാശ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

ജമ്മു കാശ്മീര്‍: കശ്മീരിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 മരണം. 19 പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. 5 പേരുടെ പരിക്ക് ഗുരുതരമാണ്. ശ്രീനഗറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായി പൂഞ്ച് ജില്ലയിലാണ് അപകടം നടന്നത്. ലോറൻ ഭാഗത്തുനിന്ന് പൂഞ്ചിലേയ്ക്ക് വരുകയായിരുന്ന ബസ് ആണ്…