• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: വി​വാ​ദ​ത്തി​നി​ല്ല; ഇ​ത് സ​ന്തോ​ഷി​ക്കേ​ണ്ട നി​മി​ഷ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

Byadmin

Dec 9, 2018

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​നി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​ത് സ​ന്തോ​ഷി​ക്കേ​ണ്ട നി​മി​ഷ​മാ​ണ്. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ ത​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ഉ​ദ്ഘാ​ട​നം ന​ട​ത്ത​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പാ​റ പൊ​ട്ടി​ക്കു​ന്ന​തും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന് സി​പി​എം ഭ​രി​ച്ചി​രു​ന്ന ഒ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള നി​സ​ഹ​ര​ണം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ര്‍​മാ​ണ​ങ്ങ​ളി​ല്‍ താ​മ​സം വ​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് റ​ണ്‍​വേ​യു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ടെ​ര്‍​മി​ന​ലി​ന്‍റെ പ​ണി 80 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി​രു​ന്നു​വെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *