വിമന്‍സ് ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഭാഗ്യലക്ഷ്മി
സിനിമാ മേഖലയില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കാനും വാദിക്കാനുമായി രൂപം കൊടുത്ത സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. എന്നാല്‍ ഏതാനും നടിമാര്‍ ചേര്‍ന്ന് അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം രൂപം കൊടുത്തിരിക്കുന്ന…
നടൻ ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് സ്കൈപ്പില്‍ കൂടി .
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ദിലീപിനെ ഹാജരാക്കുക. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. കോടതിയിലേക്ക് കൊണ്ടു പോവുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്നം പോലീസ് കോടതിയുടെ ശ്രദ്ധയിൽ…
സിഐ ബൈജു പൗലോസ് ആണ് താരം : ദിലീപ് എങ്ങനെ ജയിലിൽ എത്തി
മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ വേണമെന്ന് വന്നപ്പോള്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ജിഷ വധക്കേസ് അന്വേഷണത്തിലൂടെയും വിജിലന്‍സ് ഉദ്യോഗസ്ഥരായി…
പ്രിയദർശന്‍റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയാകാൻ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി ഒരുങ്ങുന്നതായി റിപ്പോർട്ട് . ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. കല്യാണിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടായിരുന്നു. വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍…
ഇളയദളപതിക്ക് കീർത്തി സുരേഷ് കൊടുത്ത ആ പിറന്നാൾ സമ്മാനം..
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇളയദളപതിക്ക് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനവുമായാണ് യുവതാരം കീര്‍ത്തി സുരേഷ് എത്തിയത് . ചെന്നൈയിലെ പേള്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത കീര്‍ത്തി സുരേഷ് വളരെ മനോഹരമായൊരു പോസ്റ്ററാണ് ഡിസൈന്‍ ചെയ്ത ത്. തമിഴകത്ത്…
ഇളയ ദളപതിക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം മെറസ്സലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ഇളയ ദളപതി വിജയുടെ നാൽപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന്. പിറന്നാൾ സമ്മാനമായാണ് വിജയ് നായകനാകുന്ന അറുപത്തി ഒന്നാമത്തെ ചിത്രത്തിന് മെരസൽ എന്ന് പേരിട്ട് ഫസ്റ്റ്‍ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. താടിവച്ച വിജയ്‍യുടെ പുതിയ ലുക്കാണ് പോസ്റ്ററില്‍. ജെല്ലിക്കെട്ട് കാളകളുടെ പാശ്ചാത്തലത്തിലാണ്…
അച്ഛനാകാൻ തയ്യാറെടുക്കുന്നു വിനീത് ശ്രീനിവാസൻ.കുഞ്ഞതിഥിയെ വരവേൽക്കാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണ് നടൻ
യുവതാരങ്ങളുടെ കുടുംബത്തിലെല്ലാം കുഞ്ഞതിഥികള്‍ കടന്നുവരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി ക്ക് പുറമേ വിനീത് ശ്രീനിവാസനും കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ ദിവ്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയാണ് താരമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ധ്യാന്‍…
അനൂപ് മേനോന്‍ കിടിലന്‍ ലുക്കില്‍: മോഹന്‍ ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍.
മോഹന്‍ ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ വെളിപാടിന്‍റെ പുസ്തകം’ എന്ന ചിത്രത്തിലാണ് അനൂപ് മേനോന് മികച്ച വേഷം ലഭിച്ചതും. ഈ ചിത്രത്തില്‍ ‘ബുള്ളറ്റ് വിശ്വന്‍’ എന്ന മെക്കാനിക് ആയിട്ടാണ് അനൂപ് അഭിനയിക്കുന്നത്. സിനിമയിലുള്ള അനൂപിന്‍റെ ലുക്കും ശ്രദ്ധേയമാണ്.…
മോഹന്‍ലാല്‍ ചിത്രമായ ‘മഹാഭാരത’യ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു യുഎഇ സാംസ്ക്കാരിക മന്ത്രി.
അബുദാബി: പ്രവാസി വ്യവസായി ഡോ: ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ‘മഹാഭാരതയ്ക്ക്’ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു യുഎഇ സാംസ്ക്കാരിക മന്ത്രി. ആയിരം കോടിയുടെ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ഇതിഹാസ ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറായ ഡോ: ഷെട്ടിയ്ക്കും സംവിധായകന്‍ വിഎ…