തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയാകാൻ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി ഒരുങ്ങുന്നതായി റിപ്പോർട്ട് .
ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. കല്യാണിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടായിരുന്നു.
വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി നേരത്തെ കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.