• Sat. Jan 11th, 2025

Malalyalashabdam

Latest Malayalam News and Videos

Cinema

  • Home
  • മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും

മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകൾ പ്രദർശിപ്പിക്കും. കെൻ ലോച്ച്, വിം വെൻഡേഴ്സ്, അകി കൗറിസ്മാക്കി,…

തൃഷയോട് മാപ്പ് പറയില്ലെന്ന് മൻസൂർ അലി ഖാൻ

തൃഷയ്‌ക്കെതിരയ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ ചെയ്ത തെറ്റ് എന്താണെന്നും തനിക്കെതിരെ ചിലർ രാഷ്ട്രീയം കളിയ്ക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ചെന്നൈയിലെ തന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

ഗായിക വാണിജയറാം അന്തരിച്ചു.

ചെന്നൈ : ഗായിക വാണിജയറാം അന്തരിച്ചു.77 വയസ്സായിരുന്നു.ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ്…

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി

കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസാണ് താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ച…

ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെ കേസ്; ഹാജരാകാൻ സാവകാശം തേടി ശ്രീനാഥ് ഭാസി

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശം നൽകി. ഇന്ന് 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു നടനോട് ആവശ്യപ്പെട്ടിരുന്നത്.…

മുപ്പതു വർഷത്തെ ഇടവേളക്കു ശേഷം ജമ്മു കാശ്മീരിൽ തീയറ്ററുകൾ തുറന്നു . യുവജനങ്ങളുടെ വിനോദ വിജ്ഞാനത്തിനു മുൻഗണന എന്ന് ലെഫ് .ഗവർണർ .

ശ്രീനഗർ : മുപ്പതു വര്ഷങ്ങളുടെ ഇടവേളകൾക്കു ശേഷം ജമ്മു കാശ്മീരിൽ ജനങ്ങൾക്കു വിനോദത്തിനായി സിനിമ തിയറ്ററുകൾ തുറന്നു .ഇന്നലെ ജമ്മു കാശ്മീർ ലെഫ് .ഗവർണർ മനോജ് സിൻഹയാണ് രണ്ടു സിനിമ ഹാളുകൾ ഉദഘാടനം ചെയ്തത് . പുൽവാമയിലും , ഷോപ്പിയാനിലുമാണ് തീയറ്ററുകൾ…

ആഗോളതല കളക്ഷനിൽ ഒന്നാമതായി ബ്രഹ്മാസ്ത്ര ; ഇതുവരെ 300 കോടി ചിത്രം നേടി

ആഗോള കളക്ഷനിൽ ഒന്നാമതായി മാറിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. ആദ്യ ഒരാഴ്ച മാത്രം കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപയാണ് . എന്റർടൈമെന്റ് ഇൻഡസ്ടറി ട്രകരായ രമേശ് ബാലയാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ടത് . ചിത്രം ആദ്യ…

ഐ എം ബി ഡി യില്‍(IMBD) ഒന്നാമതായി ജയ് ഭീം

ഐ എം ബി ഡി യില്‍ ഒന്നാമതായി തമിഴ് ചിത്രം ജയ് ഭീം. താ സെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രം തമിഴ് നാട്ടിലെ കൂടല്ലൂരില്‍ നടന്ന ലോക്കപ്പ് കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. മലയാളി താരമായ ലിജോമോളും ചിത്രത്തില്‍…

കുറുപ്പ് ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബുര്‍ജില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുടുംബസമേതമാണ് എത്തിയത്. താരം തന്നെയാണ് തന്റെ…