കാക്കനാട്: സുനിക്ക് കസ്റ്റഡിയിൽ പൊലീസ് മർദ്ദനമേറ്റെന്ന കാരണം കാണിച്ച് കസ്റ്റഡി കാലാവധി റദ്ദാക്കണമെന്ന ആവശ്യത്തോടെ സുനി നൽകിയ ഹർജി കാക്കനാട് മജിസ്ട്രേറ്റ് കോടതി തള്ളി .
പൊലീസ് കസ്റ്റഡിയിൽ സുനിക്ക് മർദ്ദനമേറ്റിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട് . ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്ണു എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.