CPM-ന് ‘കൈ’ കൊടുക്കാതെ ;
ഏക സിവില്‍ കോഡ് വിഷയത്തില്‍ ഏറ്റവും ശക്തമായി പ്രതികരിക്കാനാകുക യുഡിഎഫിനാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎം ക്ഷണിച്ചത് ലീഗിനെ മാത്രമാണെന്നും യുഡിഎഫിന്റെ പ്രധാന കക്ഷിയെന്ന നിലയില്‍ ലീഗിന് സെമിനാറില്‍ പങ്കെടുക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍.