• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: October 2022

  • Home
  • ‘സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതം’; സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED

‘സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതം’; സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED

ഡൽഹി: സ്വപ്നയുടെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തെ തള്ളി ED. മൊഴി സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് ED സുപ്രീംകോടതിയിൽ സൂചിപ്പിച്ചു. സ്വർണക്കടത്ത് വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് EDയുടെ വാദം. കേരളത്തിൽ നീതിയുക്തമായ…

ട്വിറ്റ‍ർ ഇനി മാസ്കിന്റെ കൈകളിൽ ; അഴിച്ചുപണി തുടങ്ങി

അമേരിക്ക: ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇലോൺ മാസ്ക് 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് ട്വിറ്റർ സ്വന്തമാക്കിയത്

എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ 2024 ഓടെ തുടങ്ങും’: അമിത് ഷാ

ന്യൂഡൽഹി: കൂടുതൽ അധികാരങ്ങൾ നൽകി ദേശീയ അന്വേഷണ ഏജൻസിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. എൻഐഎക്ക് വിശാല അധികാരം നൽകിയിരിക്കുകയാണ്. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ…

സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടും; പുതിയ വില അടുത്ത മാസം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ധിക്കുമെന്ന് മിൽമ ചെയർമാൻ. വർദ്ധനവ് അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്നും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർദ്ധിച്ചേക്കുമെന്നുമാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന…

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള കയ്യേറ്റം; അക്രമത്തെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് നേരെ മത്സ്യത്തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടതിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ. സമരക്കാരുടെ ആവശ്യങ്ങൾ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. ഇതിനെ അടിച്ചമർത്തുന്ന രീതിയിലുള്ള പ്രതിഷേധം…

രാജ്ഭവന്റെ സുരക്ഷ വർധിപ്പിച്ചു; കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു

തിരുവനന്തപുരം: സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവന് സുരക്ഷ കൂട്ടി. രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധിച്ച ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഗവർണർക്കെതിരായി സംസ്ഥാനമെങ്ങും…

കറൻസിയിൽ വേണം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം, കേന്ദ്രത്തോട് കെജ്‌രിവാള്‍

New Delhi: ഹിന്ദുത്വ കാര്‍ഡുമായി ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യൻ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്‍റെ ആവശ്യം.രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം ഓര്‍ക്കുക ദൈവത്തെയാണ്.…

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

തിരുവനന്തപുരം : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. തലസ്ഥാനത്തെ ഓഫീസിൽ നിന്നുള്ള ഓപ്പറേഷൻസ് അവസാനിപ്പിക്കുന്ന കമ്പനി അവിടെ പ്രവർത്തച്ചിരുന്ന 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതെ തുടർന്ന് ബൈജൂസിലെ…

ധനമന്ത്രി കെഎൻ ബാല​ഗോപാലിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ​ഗവർണറുടെ കത്ത്

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്ലഷർ നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കി. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന്…