മോൻസണെതിരായ പോക്സോ കേസ്: ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹി: മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ്…
ഒക്ടോബര് 3 നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബര് മൂന്നിന് അവധി പ്രഖ്യാപിച്ചു . ദുര്ഗാഷ്ടമി ദിനം പ്രമാണിച്ചാണ് അവധി .സ്കൂളുകളും , പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെ അവധിയായിരിക്കും . നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര് രണ്ടിന് നടക്കുന്നതിനാൽ മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ…
ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും. മനീഷ് സിസോദിയയുടെ സഹായി വിജയ് നായരേ സി .ബി .ഐ അറസ്റ്റ് ചെയ്തു
ന്യൂ ഡൽഹി : വിവാദമായ ഡൽഹി മദ്യനയ കേസിൽ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ CBI അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം
ന്യൂ ഡൽഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. സംഘടന രാജ്യസുരക്ഷയ്ക്ക്…
കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ആവേശത്തിൽ ആരാധകർ
തിരുവനന്തപുരം: അനന്തപുരിയിൽ ആരവങ്ങൾ ഉയർന്ന് തുടങ്ങി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശ പൂരമാണ് നടക്കാൻ പോകുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി ഏഴ് മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്…
കേരളത്തില്‍ പിന്തുണ നൂറുശതമാനം; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനുറച്ച് തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കി ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്‍ത്ഥിയാകുകയുള്ളൂവെന്നും അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം…
അജ്മല്‍ ബിസ്മി റിലയന്‍സിന്റെ കൈകളിലേക്ക്? അജ്മല്‍ ബിസ്മി വാങ്ങാൻ നീക്കം
കൊച്ചി/മുംബൈ: കേരളത്തിന് ഏറെ പരിചിതമായ റീട്ടെയിൽ ശൃംഖലയാണ് ‘അജ്മൽ ബിസ്മി’. ഹോം അപ്ലയൻസ് ആന്റ് ഇലക്ട്രോണിക്‌സ് ഗുഡ്‌സിൽ തുടങ്ങി ഹൈപ്പർ മാർക്കറ്റിൽ എത്തി നിൽക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തിൽ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ ബിസ്മി…
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി
കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസാണ് താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ച…
ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെ കേസ്; ഹാജരാകാൻ സാവകാശം തേടി ശ്രീനാഥ് ഭാസി
ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് നടൻ ശ്രീനാഥ് ഭാസി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദേശം നൽകി. ഇന്ന് 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു നടനോട് ആവശ്യപ്പെട്ടിരുന്നത്.…