• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

Month: July 2017

  • Home
  • രാജ്യത്തെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : രാജ്യത്തെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കൊവിന്ദ് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും . സുപ്രീം കോടതി ചീഫ് ജസ്ടിസ് ജെ എസ് കേഹാര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും .

പള്‍സര്‍ സുനിക്ക് ദിലീപ് 10,000 രൂപ അഡ്വാൻസ് കൈമാറിയതായി പ്രോസിക്യുഷന്‍

കൊച്ചി ∙ യുവ നടിയെ ആക്രമിച്ച കേസിൽ പ്രതി സുനിൽകുമാറിനു കാറിൽ വച്ച് ദിലീപ് 10,000 രൂപ അഡ്വാൻസ് കൈമാറി എന്നും സുനിൽകുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യ ഹർജിയിലായിരുന്നു വാദം.…

എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് പതിനാലാം രാഷ്ട്രപതി

ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ 65.65 ശതമാനം വോട്ടു നേടി എൻഡിഎ സ്ഥാനാർഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട് . പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ കോൺഗ്രസ്…

നഴ്സുമാരുടെ സമരം തീർക്കാന്‍ മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു

തിരുവനന്തപുരം: സർക്കാർ സ്വീകരിക്കുന്ന നിലപാട് സമരഗതി നിർണയിക്കും . വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഇന്ന് കൂട്ട അവധിയിലായ സാഹചര്യത്തില്‍ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. നിയമ ആരോഗ്യ തൊഴില് വകുപ്പ് മന്ത്രിമാര് കൂടി പങ്കെടുത്ത മിനിമം…

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട്

ന്യൂഡല്‍ഹി : ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റ് മന്ദിരത്തിൽ വോട്ടെണ്ണൽ തുടങ്ങും. എട്ട് റൗണ്ടായി വോട്ടെണ്ണൽ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. പ്രതിപക്ഷ നിരയിൽ നിന്ന് പരമാവധി കൂറുമാറ്റം പ്രോത്സാഹിപ്പിച്ച് ഭൂരിപക്ഷം…

പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു : യുവാവ്‌ തൂങ്ങി മരിച്ചു

തൃശൂര്‍: പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകി(19)നെയാണ് ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാവറട്ടി പോലീസ് വിനായകിനെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇയാളുടെ ജനനേന്ദ്രിയത്തില്‍ വരെ…

സിഐ ബൈജു പൗലോസ് ആണ് താരം : ദിലീപ് എങ്ങനെ ജയിലിൽ എത്തി

മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥന്‍ വേണമെന്ന് വന്നപ്പോള്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ജിഷ വധക്കേസ് അന്വേഷണത്തിലൂടെയും വിജിലന്‍സ് ഉദ്യോഗസ്ഥരായി…

തിങ്കളാഴ്ച മുതൽ ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്നവര്‍ക്കെതിരെ കേസെടുക്കും – ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കുന്നവര്‍ക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ കേസ് എടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന…

കസ്റ്റഡി കാലാവധി റദ്ദാക്ക​ണമെന്ന പൾസർ സുനിയുടെ ഹർജി കോടതി തള്ളി.

കാക്കനാട്​: സുനിക്ക് കസ്റ്റഡിയിൽ പൊലീസ് മർദ്ദനമേറ്റെന്ന കാരണം കാണിച്ച് കസ്റ്റഡി കാലാവധി റദ്ദാക്ക​ണമെന്ന ആവശ്യത്തോടെ സുനി നൽകിയ ഹർജി കാക്കനാട് മജിസ്​ട്രേറ്റ്​ കോടതി തള്ളി . പൊലീസ് കസ്റ്റഡിയിൽ സുനിക്ക് മർദ്ദ​നമേറ്റിട്ടില്ലെന്നാണ് പൊലീസ്​ റിപ്പോർട്ട് . ഇതിൻ്റെ അടിസ്ഥാനത്തിലാണ്​ നടപടി. കേസിൽ…