ദില്ലി : രാജ്യത്തെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കൊവിന്ദ് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും . സുപ്രീം കോടതി ചീഫ് ജസ്ടിസ് ജെ എസ് കേഹാര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും .