• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

Cinema

  • Home
  • കാ‍ർത്തുമ്പിയും മാണിക്യനും; ‘ഇന്നാ പിടിച്ചോ’ എന്ന് ശോഭന

കാ‍ർത്തുമ്പിയും മാണിക്യനും; ‘ഇന്നാ പിടിച്ചോ’ എന്ന് ശോഭന

80’കളിലെ താരങ്ങളുടെ സംഗമ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെന്നിന്ത്യൻ സിനിമകളിലെ ഗൃഹാതുരത്വമുണ‍ർത്തുന്ന ഒാ‍ർമ്മകളുമായി താരങ്ങൾ ഒത്തുകൂടി. എന്നാൽ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകര്‍ കൂടുതൽ ആവശ്യപ്പെട്ടത് മോഹൻലാലും ശോഭനയുമൊത്തുള്ള ചിത്രങ്ങളാണ്. പ്രേക്ഷകരുടെ കാ‍ർത്തുമ്പിയും മാണിക്യനും ഒന്നും മലയാളി മനസിൽ നിന്നും മാഞ്ഞു…

താൻ നേരിട്ട വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ചുട്ട  മറുപടിയുമായി ദുൽഖർ  സൽമാൻ 

പ്രളയക്കെടുതിയിൽ കേരളം ദുരിതമാനഭവിക്കുമ്പോൾ താൻ നാട്ടിലില്ലാതെ പോയതിൽ ദുഖിക്കുന്നുവെന്നുപറഞ്ഞു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ദുൽഖർ സൽമാന് വിമർശനങ്ങളുടെ പെരുമഴ. എന്നാൽ ഈ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി ദുൽഖർ രംഗത്തെത്തി. താൻ നാട്ടിൽ ഇല്ലാതെ പോയെന്ന ഒറ്റ കാരണത്താൽ താൻ ഒരു സഹായവും ചെയ്യുന്നില്ലെന്നു…

പ്രളയ ദുരിതത്തിൽ കേരളത്തിന്‌  കൈത്താങ്ങുമായി സിനിമാ ലോകത്തെ മിന്നും താരങ്ങൾ രംഗത്ത് 

തിരുവനന്തപുരം : കേരളം നേരിടുന്ന പ്രളയ കെടുതിയിൽ ഒരു കൈത്താങ്ങുമായി മലയാള തമിഴ്തെലുഗു സിനിമാ ലോകത്തെ താരങ്ങളും രംഗത്തെത്തി. മമ്മൂട്ടിയും മകൻ ദുൽക്കർ സൽമാനും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. നേരത്തെ നടൻ മോഹൻലാൽ 25…

തമിഴ് സിനിമ ചിത്രീകരണത്തിനിടയിൽ നടി അമലാപോളിന്‌ പരിക്ക് 

കൊച്ചി : തമിഴ് ചിത്രമായ അന്ത പറവൈ പോലെ യുടെ ചിത്രീകരണത്തിനിടയിലാണ് അമലാപോളിന്‌ പരിക്ക് പറ്റിയത്. സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അമലയുടെ വലതു കൈക്ക് പരിക്ക് പറ്റിയത്. സംഘട്ടന രംഗത്തിനിടയിൽ വലതു കൈ തിരിച്ചപ്പോഴാണ് പരിക്ക് പറ്റിയതെങ്കിലും അത്…

ലോകം ഏറ്റെടുത്തു നെഞ്ചിലേറ്റിയ  “ജിമിക്കി കമ്മൽ ” തരംഗം വീണ്ടും… “കാട്രിൻ മൊഴി ” എന്ന പുതിയ തമിഴ് ചിത്രത്തിലൂടെ ഈ പാട്ടിനു ചുവടു വച്ച് നടി ജ്യോതിക 

മോഹൻലാൽ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഗാനം തെന്നിന്ത്യയിലെ സിനിമാലോകം മുഴുവൻ ഒന്നടങ്കം വൻ ഹിറ്റാക്കിയെടുത്ത ഒരു പാട്ടാണ്. ലോകത്തെമ്പാടും ഭാഷാ ഭേദമില്ലാതെ ജിമിക്കി കമ്മൽ തരംഗം അലയടിച്ചു. ഇപ്പോൾ വീണ്ടും ജ്യോതികയുടെ പുതിയ തമിഴ്…

ഷാരൂഖ്ഖാന്റെ മകൾ സുഹാനഖാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടൻ 

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ്‌ ഖാന്റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന സൂചനകളോടെ ഫോട്ടോ പുറത്തിറങ്ങി. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ആദ്യ ചുവടുവയ്പ്പിന്റെ മാഗസിൻ ഷാരൂഖും ഭാര്യ ഗൌരി ഖാനും ചേർന്ന് പുറത്തിറക്കി. സിനിമയിൽ സുഹാനയ്ക്കു താത്പര്യമുണ്ടെന്നു ഷാരൂഖ് ഖാൻ നേരത്തെ…

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന സിനിമയിൽ നായകനായി ദുൽഖർ സൽമാൻ : ഫസ്റ്റ്ലുക്ക്‌ പുറത്തു വന്നു 

ഒരു സമയം കേരളത്തെ ഞെട്ടിച്ച ഇന്നും പിടികിട്ടാപ്പുള്ളിയായി കാണാമറയത്തെവിടെയോ ഉള്ള സുകുമാരക്കുറുപ്പിന്റെ ജീവിത കഥയാണ് അഭ്രപാളികളിൽ പകർത്തുന്നത്. ദുൽഖർ നായകനായ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രവീന്ദ്രൻ ആണ്. ദാനിൽ സായൂജ്,…

വിവാഹവാർത്ത‍യെ കുറിച്ച് തമന്നയുടെ പ്രതികരണം

തന്റെ വിവാഹത്തെ കുറിച്ച് പരക്കുന്ന വർത്തകളിലാണ് താരം രൂക്ഷ പ്രതികരണം നടത്തിയത്. തന്റെ വിവാഹത്തെ കുറിച്ച് ഓരോ തരത്തിലുള്ള രീതിയിലാണ്‌ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇതു തികച്ചും ദോഷകരവും അപമാനകരവുമാണെന്നും തമന്ന ട്വിറ്ററിലൂടെ അറിയിക്കുന്നു. താനൊരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ അത്…

മോഹൻലാലിനെ മോശക്കാരനാക്കാൻ അണിയറയിൽ സംഘടിതനീക്കം : സംസ്ഥാന ചലച്ചിത്ര സമർപ്പണ ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കുമെന്ന വാശിയിൽ സർക്കാർ 

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര സമർപ്പണ പുരസ്‌ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ലാലിനെ പങ്കെടുപ്പിക്കുമെന്ന വിവാദത്തിനു ചൂടു പിടിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം കൈക്കൊള്ളേണ്ടത് ലാലാണ്. മോഹൻലാലിനെ പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി ക്ഷണിക്കുമെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കി…